ബെംഗളൂരു: ആർഎസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് വിഎസ്കെ കർണാടക ഹോട്ടൽ ക്യാപിറ്റോളിൽ നടന്ന മീഡിയ കോൺക്ലേവ് – 2025 സംഘടിപ്പിച്ചു.
മുൻ രാജ്യസഭാ എംപിയും കോളമിസ്റ്റുമായ ഡോ.രാകേഷ് സിൻഹ, ഓർഗനൈസർ എഡിറ്റർ പ്രഫുല്ല കേത്കർ, പത്മഭൂഷൺ ഡോ. എ.സൂര്യപ്രകാശ്, വിജയ കർണാടക എഡിറ്റർ സുദർശൻ ചണ്ണങ്കിഹള്ളി, വിജയവാണി എഡിറ്റർ കെ.എൻ.ചന്നഗൗഡ, സാമൂഹിക പ്രവർത്തകൻ ഡോ. ഷിർലാലു, പത്രപ്രവർത്തക ശ്രീലക്ഷ്മി അഭിജിത്ത്, അഭിഭാഷകൻ ക്ഷാമ നരഗുണ്ട് എന്നിവർ വിവിധ സെഷനുകളെ അഭിസംബോധന ചെയ്തു.
200 ഓളം മാധ്യമപ്രവർത്തകരും പത്രപ്രവർത്തന വിദ്യാർത്ഥികളും മാധ്യമ പ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

























Discussion about this post