VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദിയില്‍ സ്വധര്‍മ്മ സമ്മേളനവുമായി അരുണാചൽ പ്രദേശിലെ ഗോത്ര സംഘടനകള്‍

VSK Desk by VSK Desk
3 February, 2026
in ഭാരതം
ShareTweetSendTelegram

നഹര്‍ലഗോണ്‍(ആസാം): ആര്‍എസ്എസ് ശതാബ്ദി ആഘോഷമാക്കി അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളില്‍നിന്നുള്ള തദ്ദേശീയ ഗോത്രവര്‍ഗ സംഘടനകളുടെ ഒത്തുചേരല്‍. സ്വധര്‍മ്മ സമ്മേളനം എന്ന് പേര് നല്കിയ ഒത്തുചേരലില്‍ പാപ്പുംപാരെ, കെയ്പന്യോര്‍ ജില്ലകളില്‍ നിന്നുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ബോഡോ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന്റെ ആമുഖം ഡോ. ബ്യാബാങ് റാണ അവതരിപ്പിച്ചു.

രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി ആര്‍എസ്എസ് 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആദരവാണ് ഈ സമ്മേളനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ പറഞ്ഞു. ആസാമില്‍ സമാനമായ രീതിയില്‍ മുപ്പത് സ്വധരം സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. സമാജപരിവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനമാണ് ശതാബ്ദിയുടെ പ്രവര്‍ത്തന ലക്ഷ്യം. സമാജപരിവര്‍ത്തനം വ്യക്തിനിര്‍മാണത്തിലൂടെയാണ് സാധ്യമാവുക. പഞ്ചപരിവര്‍ത്തനത്തിലൂടെ ഓരോ വ്യക്തിയും സമാജപരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി മാറണം, അദ്ദേഹം പറഞ്ഞു.

ഐഎഫ്‌സിഎസ്എപി പ്രസിഡന്റ് ഡോ. എമി റൂമി, മഹിളാ സമന്വയം സംസ്ഥാന സംയോജക സ്മതി യാപി കൊടക് എന്നിവരും സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

സമൂഹം സംഘത്തെ പോസിറ്റീവായി കാണുന്നു: ഡോ. മോഹന്‍ ഭാഗവത്

കല്യാണിപുരയില്‍ പിറന്നത് സമരസതയുടെ ചരിത്രം; ദേവനാരായണന് ഹിന്ദുസമൂഹം ഒരുമിച്ച് അര്‍ച്ചന നടത്തി

ദിമാപൂര്‍ ഹിന്ദുസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സമൂഹം സംഘത്തെ പോസിറ്റീവായി കാണുന്നു: ഡോ. മോഹന്‍ ഭാഗവത്

കല്യാണിപുരയില്‍ പിറന്നത് സമരസതയുടെ ചരിത്രം; ദേവനാരായണന് ഹിന്ദുസമൂഹം ഒരുമിച്ച് അര്‍ച്ചന നടത്തി

ദിമാപൂര്‍ ഹിന്ദുസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

സംഘശതാബ്ദിയില്‍ സ്വധര്‍മ്മ സമ്മേളനവുമായി അരുണാചൽ പ്രദേശിലെ ഗോത്ര സംഘടനകള്‍

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies