VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ മോഹന്‍ ഭാഗവത്

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം ; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

VSK Desk by VSK Desk
12 April, 2026
in ഭാരതം
ShareTweetSendTelegram

കന്ദകുര്‍ത്തി (തെലങ്കാന): തലമുറകള്‍ക്ക് നിതാന്ത പ്രേരണയാകുന്ന പുണ്യഭൂമിയാണ് കന്ദകുര്‍ത്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘസ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പൂര്‍വികഗ്രാമമായ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മൃതികേന്ദ്രം, കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഇത് കേവലമൊരു സമര്‍പ്പണച്ചടങ്ങല്ല, കന്ദകുര്‍ത്തിയുടെ മണ്ണില്‍ വേരൂന്നിയ പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണെന്ന് മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു. ഇത് ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണല്ല, പ്രേരണയുടെ ജീവസ്സുറ്റ ഉറവിടമാണ്. ഈ മണ്ണ് ദേശീയ ദൗത്യത്തെക്കുറിച്ച് സദാ ചിന്തിപ്പിക്കുകയും ആ ദിശയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രേരണ നല്കുകയും ചെയ്യുന്നു. കന്ദകുര്‍ത്തിക്ക് ചരിത്രപരവും വൈകാരികവുമായി ഏറെ പ്രാധാന്യമുണ്ട്. നാഗ്പൂര്‍ ആര്‍എസ്എസ് രൂപം കൊണ്ട കര്‍മ്മഭൂമിയാണെങ്കില്‍ കന്ദകുര്‍ത്തി അതിന്റെ മൂലസ്ഥാനമാണ്. നാഗ്പൂരിലെ സ്മൃതിമന്ദിരം പോലെ, കന്ദകുര്‍ത്തിയും രാഷ്ട്രമയമായിത്തീര്‍ന്ന ഡോക്ടര്‍ജിയുടെ ജീവിതത്തെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.

അമ്മ വിനതയെ മോചിപ്പിക്കുന്നതിന് പക്ഷിരാജനായ ഗരുഡന്‍ നടത്തിയ പരിശ്രമങ്ങള്‍ സ്ഫൂര്‍ത്തിമന്ദിറിന്റെ ചിത്രാലയത്തില്‍ കാണാം. ഭാരതമാതാവിന്റെ മോചനത്തിന്. സ്വാതന്ത്ര്യത്തിന് സംഘടനാമൃതം പകരുന്ന പ്രവര്‍ത്തനമാണ് ഡോക്ടര്‍ജിയും ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേശവസ്ഫൂര്‍ത്തി മന്ദിര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍, വാസ്തുശില്പികള്‍, കലാകാരന്മാര്‍, തൊഴിലാളികള്‍ എന്നിവരെ അദ്ദേഹം ആദരിച്ചു.

സിയന്റ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ബി.വി.ആര്‍. മോഹന്‍ റെഡ്ഡി, ചാമകുര സുധാകര്‍ റെഡ്ഡി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

കന്ദകുര്‍ത്തിയിലെ കേശവമൂര്‍ത്തിക്ഷേത്രം, രുഗ്മിണിസമേത വിഠലേശ്വര ക്ഷേത്രം, സ്‌കന്ദക്ഷേത്രം എന്നിവിടങ്ങളിലും ഡോ. മോഹന്‍ ഭാഗവത് ദര്‍ശനം നടത്തി.

ShareTweetSendShareShare

Latest from this Category

ആശാ ഭോസ്‌ലെ അന്തരിച്ചു

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: ഡോ. മോഹന്‍ ഭാഗവത്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

വിദ്വേഷപ്രസംഗവുമായി ഖാര്‍ഗെ, നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെ അന്തരിച്ചു

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ മോഹന്‍ ഭാഗവത്

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: ഡോ. മോഹന്‍ ഭാഗവത്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

വിദ്വേഷപ്രസംഗവുമായി ഖാര്‍ഗെ, നിയമനടപടിയുമായി ആര്‍എസ്എസ്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies