VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭോപ്പാലിൽ സാംസ്കാരിക വിരുന്നായി വിഷുസംഗമം

VSK Desk by VSK Desk
17 April, 2026
in ഭാരതം
ShareTweetSendTelegram

​ഭോപ്പാൽ: ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ‘വിഷു സംഗമം’ സാംസ്കാരികവിരുന്നായി. ബിഎച്ച്ഇഎല്ലിലെ ഹേമ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരത്തിലെ പ്രമുഖരും മലയാളി സമൂഹവും പങ്കെടുത്തു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമായിരുന്നു പ്രധാന ആകർഷണം.​പങ്കെടുത്ത എല്ലാവർക്കും ശബരിമല അയ്യപ്പ സേവാ സമാജം ‘വിഷുക്കൈനീട്ടം’ നൽകി. തിരുവാതിര കളി , ദൽഹിയിലെ നൃത്യാലയ പ്രൊഡക്ഷൻസ് ടീം അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ, കലാമണ്ഡലം അഭിഷേക് വാര്യരുടെ ശിക്ഷണത്തിൽ നടന്ന ‘കൃഷ്ണാർപ്പണം’ നൃത്തശിൽപം എന്നിവ ശ്രദ്ധേയമായി.

കഥകളി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലൂടെ ശ്രീകൃഷ്ണന്റെയും രാധയുടെയും ജീവിതകഥകൾ വേദിയിൽ പുനർജനിച്ചു.​ആർഎസ്എസ് മധ്യഭാരത് പ്രാന്ത കാര്യവാഹ് ഹേമന്ത് മുക്തിബോധ് മുഖ്യപ്രഭാഷണം നടത്തി. ഏപ്രിൽ 12-ന് നടന്ന ‘ശ്രേഷ്ഠ ഭാരത ജ്ഞാന-വിജ്ഞാന’ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. ​സംസ്ഥാന കാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് പരിപാടിയിൽ പങ്കെടുത്തു. ശബരിമല അയ്യപ്പ സേവാ സമാജം രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി നടത്തുന്ന മുന്നൂറിലധികം അന്നദാന കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സമാജം അധ്യക്ഷൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അശോകൻ, വൈസ് പ്രസിഡന്റ് വിജയ് കുമാർ, സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. .

ShareTweetSendShareShare

Latest from this Category

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

സ്വയംസേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ഹൃദയങ്ങളിൽ പതിഞ്ഞ സംഗീതം : ആർ എസ് എസ്

ആശാ ഭോസ്‌ലെ അന്തരിച്ചു

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ മോഹന്‍ ഭാഗവത്

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭോപ്പാലിൽ സാംസ്കാരിക വിരുന്നായി വിഷുസംഗമം

ആദിശങ്കര ജന്മദേശവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീശങ്കര ജയന്തി ആഘോഷങ്ങളു ടെ ഭാഗമായുള്ള ഗ്രാമപരിക്രമ തിരുനായത്തോട് ശിവ നാരായണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്നു

ശ്രീശങ്കരജയന്തി ഗ്രാമപരിക്രമ നടത്തി

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

സ്വ രാഷ്ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം: ജെ. നന്ദകുമാര്‍

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

സ്വയംസേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ഹൃദയങ്ങളിൽ പതിഞ്ഞ സംഗീതം : ആർ എസ് എസ്

ആശാ ഭോസ്‌ലെ അന്തരിച്ചു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies