VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഘശിക്ഷാവർഗിന് തുടക്കമായി

VSK Desk by VSK Desk
24 April, 2026
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നെടുമങ്ങാട്: ആർഎസ്എസിന്റെ വർഗുകളിൽ നൽകുന്ന പരിശീലനം പ്രവർത്തകരുടെ വ്യക്തിപരമായ ഉന്നതിക്കുവേണ്ടിയല്ലെന്നും സാമൂഹിക കാര്യങ്ങൾ ചെയ്യുന്നതിനാണെന്നും ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ. പനവൂർ എസ്-വ്യാസ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവർഗിന്റെ ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ പരിശീലനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അതെല്ലാം വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചകൾ ലക്ഷ്യമിട്ടാണ്. എന്നാൽ സംഘ പ്രവർത്തകർക്ക് നൽകുന്ന പരിശീലനം സാമൂഹികകാര്യം ചെയ്യാനും ഭാരതത്തിന്റെ യശസ്സിനുവേണ്ടി പ്രവർത്തിക്കാനുമാണെന്ന് എം. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

സമൂഹത്തെ സംഘടിപ്പിക്കാൻ സമൂഹത്തിൽ നിലീന സമൂഹം ഉണ്ടാകണം. സംവേദക്ഷമമായ സമൂഹത്തിനായി വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ദുർബലമായിരുന്ന രാജ്യമല്ല ഇപ്പോൾ ഭാരതം. ഇന്ന് ലോക രാജ്യങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന രാജ്യമായി ഭാരതം വളർന്നു. വൈഭവശാലിയായ ഭാരതം പടിക്കൽ എത്തിനിൽക്കുന്നു. 2047-ലെ വികസിത ഭാരതത്തിനായുള്ള തയ്യാറെടുപ്പിന്റെ ഉത്തരവാദിത്തം കാര്യകർത്താക്കൾ ഏറ്റെടുക്കണമെന്നും അത് ഈശ്വരീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

മാകുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതി മാറ്റാനും അതിന് പുനർജീവനം നൽകാനും സംഘ പ്രവർത്തനത്തിലൂടെ കഴിയുമെന്നും ഭാരത സംസ്കാരത്തിന്റെ അന്തസ്സത്തയെ സംരക്ഷിക്കാനാണ് ഡോക്ടർജിയുടെ അവതാരം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ അധ്യക്ഷനായി. വർഗ സർവ്വാധികാരി ടി. രാജേഷ്, വർഗ പാലക് പി. ഉണ്ണികൃഷ്ണൻ, വർഗ കാര്യവാഹ് ആർ. ബാഹുലേയൻ എന്നിവർ പങ്കെടുത്തു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ സംഘശിക്ഷാവർഗ് മെയ് 10 വരെയാണ് നടക്കുക. ഘോഷ് വാദകന്മാരുടെ പരിശീലന വർഗും ഇതോടൊപ്പം നടക്കും.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies