VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

VSK Desk by VSK Desk
28 April, 2026
in ഭാരതം
ShareTweetSendTelegram

ആഗ്ര: സിഎസ്ആര്‍ ഫണ്ടുകളുടെ വിനിയോഗത്തില്‍ കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആഗ്രയില്‍ ചേര്‍ന്ന സംസ്‌കാര്‍ ഭാരതിയുടെ അഖില ഭാരതീയ പ്രബന്ധകാരിണി യോഗം ആവശ്യപ്പെട്ടു. സിഎസ്ആര്‍ ഫണ്ടുകള്‍ ഇപ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വനിതാ ശക്തീകരണം, ഗ്രാമവികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ വിനിയോഗിക്കപ്പെടുന്നു. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതിന് അര്‍ഹതയുണ്ട്.

ദേശീയ പൈതൃകത്തിന്റേയും കലയുടേയും സംസ്‌കാരത്തിന്റേയും സംരക്ഷണം, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സൈറ്റുകളും കലാസൃഷ്ടികളും പുനരുദ്ധരിക്കല്‍, പൊതുജന ഗ്രന്ഥശാലകള്‍ സ്ഥാപിക്കല്‍, പാരമ്പര്യകലകളുടേയും കൈത്തൊഴിലുകളുടേയും പ്രോത്സാഹനവും വികസനവും നിയമപ്രകാരം സിഎസ്ആറില്‍ ഉള്‍പ്പെടുന്നു. ഈ വ്യവസ്ഥകളുടെ കീഴില്‍ രാജ്യത്തുടനീളം നിരവധി ശാസ്ത്രീയവും ജനകീയവുമായ കലാമേളകള്‍, വര്‍ക്ഷോപ്പുകള്‍, പദ്ധതികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നുണ്ട്.

സിഎസ്ആര്‍ അനുബന്ധമായ മറ്റ് മേഖലകളിലും പൊതുജന അവബോധത്തിനായി കലാമാധ്യമങ്ങള്‍ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നു. എന്നിട്ടും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയ്‌ക്കായി വിനിയോഗിച്ച സിഎസ്ആര്‍ ഫണ്ടുകള്‍ ഏകദേശം രണ്ട് ശതമാനം മാത്രമാണ്. ഇത് ആശങ്കാജനകമാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും സംസ്‌കാര്‍ ഭാരതി ആവശ്യപ്പെട്ടു. കലാരംഗത്ത് സിഎസ്ആര്‍ ഫലപ്രദമായി നടപ്പാക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, കലാസംഘടനകള്‍, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ഏകോപനവും അത്യാവശ്യമാണ്.

സിഎസ്ആര്‍ ഫണ്ടുകളുടെ വിനിയോഗത്തില്‍ കലാരംഗത്തിന് മുന്‍ഗണന നല്‍കണമെന്ന് കമ്പനികളോടും സംസ്‌കാര്‍ ഭാരതി അഭ്യര്‍ത്ഥിച്ചു. വിവിധ ശാസ്ത്രീയവും ജനകീയവുമായ കലാമേളകള്‍ക്ക് പിന്തുണ നല്‍കുക, ഗവേഷണ ചെയറുകള്‍ സ്ഥാപിക്കുക, അന്യംനിന്ന് പോകാന്‍ സാധ്യതയുള്ള കലാരൂപങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികള്‍ പിന്തുണ നല്‍കണം.

കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും സിഎസ്ആര്‍ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശരിയായി പഠിക്കണം. ഈ വിവരങ്ങള്‍ കലാകാരന്മാരിലേക്ക് എത്തിക്കണം. ഇക്കാര്യത്തില്‍ കമ്പനികളുമായി ആശയവിനിമയം നടത്തണം.

സംസ്‌കാര്‍ ഭാരതിയുടെ പ്രവര്‍ത്തകര്‍ ഈ ദിശയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും വേണം. സിഎസ്ആറിന്റെ ഗുണഫലങ്ങള്‍ കലാകാരന്മാര്‍ക്കും കലാസമിതികള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും, പ്രത്യേകിച്ച് പ്രാദേശികവും ഗ്രാമീണവുമായ മേഖലകളില്‍ ഫലപ്രദമായി എത്തുകയും ചെയ്യും.

ShareTweetSendShareShare

Latest from this Category

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ശാഖകള്‍ അതുല്യ വരദാനം: ആലോക് കുമാര്‍

പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: ഡോ. മോഹന്‍ ഭാഗവത്

മതംമാറ്റത്തിന് തിമോത്തി ഇറക്കിയത് 95 കോടി; ഇ ഡി തകര്‍ത്തത് വന്‍ മിഷണറി റാക്കറ്റ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകകളാകണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

ശാഖകള്‍ അതുല്യ വരദാനം: ആലോക് കുമാര്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies