ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ അദ്ധ്യക്ഷനായി പി.ടി. രാധാകൃഷ്ണനെയും പൊതുകാര്യദര്‍ശിയായി പി.കെ. സുരേഷിനെയും സംഘടനാകാര്യദര്‍ശിയായി ഡി. ഹരികുമാറിനെയും തെരഞ്ഞെടുത്തു. ആര്‍കെ പുരം കേരള സ്‌കൂളില്‍ ചേര്‍ന്ന 26-ാം വാര്‍ഷികസമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികള്‍: എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബു പണിക്കര്‍ (രക്ഷാധികാരി), കെ.വി. രാമചന്ദ്രന്‍, ഡോ. പി. ശിവപ്രസാദ്, മോഹന്‍ കുമാര്‍ (സഹരക്ഷാധികാരിമാര്‍), ബിനോയ് ബി. ശ്രീധരന്‍, സുനിത സതീശന്‍ (ഉപാദ്ധ്യക്ഷന്മാര്‍), സുരേഷ് പ്രഭാകര്‍, വിജയകുമാര്‍, ആര്‍.കെ. പിള്ള (കാര്യദര്‍ശിമാര്‍), രാജീവ് നായര്‍ (സഹ സംഘടനാ കാര്യദര്‍ശി), ബിജി മനോജ് (ഖജാന്‍ജി), സി. മുരളീധരന്‍ (സഹ ഖജാന്‍ജി), തങ്കമണി ജി. കൃഷ്ണന്‍ (ഭഗിനി പ്രമുഖ്), അമ്പിളി സതീഷ്, ഷിംന രത്നപ്രകാശ് (സഹഭഗിനി പ്രമുഖ്), ഡോ. വിജയലക്ഷ്മി, എം.ആര്‍. വിജയന്‍, സുനില്‍ കുമാര്‍, വാസുദേവന്‍ പിള്ള (സമിതിയംഗങ്ങള്‍).















Discussion about this post