VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

രാമക്ഷേത്രം‍ ദേശീയതയുടെയും അഭിമാനത്തിന്റെയും പ്രതീകം; അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് ധനസമർപ്പണം നടത്തി ഗവണർ ആരിഫ് മുഹമ്മദ്ഖാൻ

ശ്രീരാമക്ഷേത്ര നിർമാണ ധനസമർപ്പണ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തെ ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി.

VSK Desk by VSK Desk
3 February, 2021
in വാര്‍ത്ത
Share
Tweet
SendTelegram

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്ര നിർമാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനമാത്തിന്റെയും പ്രതീകമാണെന്നും ഗവർണർ പറഞ്ഞു. ക്ഷേത്ര നിർമാണം ദേശീയ ആവശ്യമായതിനാൽ ഭാരതത്തിലെ മുഴുവൻ ജനങ്ങളും അവരുടേതായ സമർപ്പണം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ശ്രീരാമക്ഷേത്ര നിർമാണ ധനസമർപ്പണ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തെ ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി.  ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണത്തിലൂടെ ഉച്ഛനീചത്വങ്ങൾ ഇല്ലാതായി സാ‍മാജിക സമരസത കൈവരിക്കാനാകും. ഇതിലൂടെ ഭാരതീയ സംസ്ക്കാരത്തിന്റെ ഉജ്ജ്വല മാതൃക ലോക ജനതയെ ബോധ്യപ്പെടുത്താനാവുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.  

സമ്പർക്കത്തിൽ ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, ഐ‌എസ്‌ആർ‌ഒ ചെയർമാനും ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണ ധനസമർപ്പണ സമിതി ചെയർമാനുമായ ജി.മാധവൻ നായർ, വൈസ് ചെയർമാനും കേരള മുൻ ഡിജിപിയുമായ ഡോ.ടി.പി സെൻ‌കുമാർ, സമിതി ജനറൽ സെക്രട്ടറിയും വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ആർ രാജശേഖരൻ, മാർഗദർശക് മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, മാതാജി ദേവിജ്ഞാനാഭനിഷു, വി.എച്ച്.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബാബു കുട്ടൻ, സെക്രട്ടറി എസ്. സജി എന്നിവരും പങ്കെടുത്തു. 

Tags: Ayodya#RamMandirNidhiSamarpan
Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies