വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി...























