VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്, 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍; ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

VSK Desk by VSK Desk
24 February, 2025
in ഭാരതം
Share
Tweet
SendTelegram

പാലന്‍പൂര്‍(ഗുജറാത്ത്): ജൈവകൃഷി ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനത്തോടെ ഭാരതീയ കിസാന്‍ സംഘ് പതിനാലാമത് ദേശീയ കണ്‍വന്‍ഷന് സമാപനം.  രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരും ജൈവകൃഷി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആഹ്വാനം ചെയ്തു. സമഗ്രമായ ഗ്രാമീണ മുന്നേറ്റത്തിന് കര്‍ഷക ശക്തിയുടെ ശരിയായ വിനിയോഗം ഉണ്ടാകണമെന്ന് മറ്റൊരു പ്രമേയം അഭിപ്രായപ്പെട്ടു.  ഉത്പാദനം, മൂല്യവര്‍ധനവ്, സംസ്‌കരണം, സംഭരണം, വിപണനം, വാണിജ്യം, ചെറുകിട കുടില്‍ വ്യവസായം,  കരകൗശല വസ്തുക്കള്‍, ഗ്രാമ സ്വാശ്രയത്വം എന്നീ ആശയങ്ങള്‍ ശക്തിപ്പെടുത്തണം. നയങ്ങള്‍ മെച്ചപ്പെടുത്തിയും മാറ്റം വരുത്തിയും ഗ്രാമങ്ങളില്‍ സമൃദ്ധജീവിതം സാധ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്ത് 60,000 ഗ്രാമങ്ങളില്‍ കിസാന്‍ സംഘത്തിന്റെ സജീവ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു, ഈ ഗ്രാമസമിതികളിലൂടെ 42 ലക്ഷം കര്‍ഷകരാണ് കിസാന്‍സംഘില്‍ അംഗങ്ങളായിട്ടുള്ളത്.

സമ്മേളനത്തിന് സമാപനം കുറിച്ച് സര്‍ദാര്‍ കൃഷിനഗര്‍ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പാലന്‍പൂരിലേക്ക് കര്‍ഷകഘോഷയാത്ര നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കിസാന്‍ സംഘ് പ്രവര്‍ത്തകര്‍ തനത് വേഷവിധാനങ്ങളില്‍ അണിനിരന്നു. ജൈവകൃഷിക്ക് ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി നയിച്ചത് സ്ത്രീകര്‍ഷകരാണ്.

സമാപന സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, കിസാന്‍ സംഘ് ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി എന്നിവര്‍ സംസാരിച്ചു.

സായ് റെഡ്ഡി പ്രസിഡന്റ്, മോഹിനി മോഹന്‍ മിശ്ര ജനറല്‍ സെക്രട്ടറി

തെലങ്കാനയില്‍ നിന്നുള്ള സായ് റെഡ്ഡിയെ ദേശീയ അധ്യക്ഷനായും ഒഡീഷയില്‍ നിന്നുള്ള മോഹിനി മോഹന്‍ മിശ്രയെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: ടി പെരുമാള്‍, രാം ഭാരോസ് വസോതിയ, വിശാല്‍ ചന്ദ്രകാര്‍, സുശീല വിഷ്‌ണോയ്, സെക്രട്ടറിമാര്‍: ബാബു ഭായ് പട്ടേല്‍, ഡോ. സോംദേവ് ശര്‍മ്മ, ഭാനു താപ്പ, വീണ സതീഷ്, ട്രഷറര്‍: യുഗല്‍ കിഷോര്‍ മിശ്ര, സംഘടനാ സെക്രട്ടറി: ദിനേശ് കുല്‍ക്കര്‍ണി, സഹസംഘടനാ സെക്രട്ടറി: ഗജേന്ദ്ര സിങ്, ജൈവിക് പ്രമുഖ് നാന അഖെരെ, മഹിളാ സംയോജക: മഞ്ജു ദീക്ഷിത്, കാര്യാലയ പ്രമുഖ്: ചന്ദ്രശേഖര്‍, പ്രചാര്‍ പ്രമുഖ്: രാഘവേന്ദ്ര സിങ് പട്ടേല്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies