ജനസംഖ്യാ അസന്തുലിതാവസ്ഥ ഹിന്ദുസമൂഹത്തിന്റെ നിലനില്പിന് വെല്ലുവിളി: വിഎച്ച്പി
പ്രയാഗ്രാജ് : ജനസംഖ്യാ അസന്തുലിതാവസ്ഥ, മയക്കുമരുന്ന് ആസക്തി, ലിവ് ഇന്‍ ടുഗദര്‍, കുടുംബങ്ങളിലെ മൂല്യശോഷണം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പ്രമേയം. കുംഭമേളാ...























