ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍
തിരുവനന്തപുരം: ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്‌കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഭാരതത്തിനെതിരായ കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. ചില രാജ്യങ്ങളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും...























