ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി
ഹൈദരാബാദ് (തെലങ്കാന): ലോകനേതൃത്വത്തിലേക്ക് ഉയരുന്ന രാജ്യത്തിന് ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡ്ഡി. കന്ഹ ശാന്തിവനില്‍ ഭാരതീയ ശിക്ഷണ്‍...