കുംഭമേളയിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ് 92 വയസുള്ള മാതാവ് : കൈവണ്ടിയിലിരുത്തി കിലോമീറ്ററുകൾ താണ്ടി ത്രിവേണീ സംഗമത്തിലെത്തിച്ച് മകൻ
പ്രയാഗ് രാജ് :കുംഭമേളയിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്‌ക്കെത്തിച്ച മകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നാണ്...























