ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കണം: ശിവസ്വരൂപാനന്ദ സ്വാമികള്‍
കൊച്ചി: ബംഗ്ലാദേശിലെ ഹിന്ദുക്കളടങ്ങുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്നും അവിടെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതെന്നും ശിവഗിരി മഠത്തിലെ ആചാര്യന്‍ ശിവസ്വരൂപാനന്ദ സ്വാമികള്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ...























