ജനക്ഷേമം അഹല്യയെ ലോകമാത ആക്കി: സി.ആര്‍. മുകുന്ദ
കാശി: മാള്‍വയുടെ പരിമിത സൗകര്യങ്ങളിലും ഏറ്റവും മികച്ച സദ്ഭരണം കാഴ്ചവച്ചുവെന്നതാണ് ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ പ്രസക്തിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. ജനക്ഷേമഭരണം റാണി അഹല്യാബായിയെ ലോകമാതയും ആദ്ധ്യാത്മിക...























