സൈനികമേഖലകളിലെ വഖഫ് അവകാശവാദം ഗുരുതരം: ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി
കണ്ണൂര്‍: സൈനിക മേഖലകളിലെ വഖഫ് അവകാശവാദവും നുഴഞ്ഞ് കയറ്റവും ഗൗരവത്തോടുകൂടി കാണണമെന്ന് ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി. കണ്ണൂരിലുള്‍പ്പടെ സമാനമായ സാഹചര്യമുണ്ട്. ഇതിനെ ലളിതവല്‍ക്കരിച്ച് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം...























