VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
12 June, 2025
in കേരളം
ShareTweetSendTelegram

കോഴിക്കോട്: ഇന്ത്യന്‍ സിനിമ സ്വാന്ത്ര്യസമ്പാദനത്തിന് മുമ്പ് ഭാരതീയമായ കാഴ്ചപ്പെട് വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനമയ്ക്ക് സ്വാതന്ത്ര്യാനന്തരം അത് നഷ്ടമായെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ദാദാ ഫാല്‍കെയുടെ സിനിമകള്‍ ഉള്‍പ്പെടെ 1947ന് മുമ്പ് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ വിദേശ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും ഭാരതീയതയിലേക്ക് പരിവര്‍ത്തനം ചെയ്താണ് ആ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നിരവധി സിനിമകള്‍ ഉദാഹരണായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. സിനിമയില്‍ ഭാരതീയതയെ എങ്ങനെ മാനിഫെസ്റ്റ് ചെയ്യാം എന്നാണ് ഫാല്‍കെ ഉള്‍പ്പെടെയുള്ളവര്‍ ചിന്തിച്ചത്. ഇന്ന് ഭാരതീയതയെ ഉള്‍ക്കൊണ്ട സിനിമകളാണ് ലോകസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതും സാമ്പത്തികമായി വിജയിക്കുന്നതും. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മര്‍, മാട്രിക്‌സ് ട്രിലോജി, അവതാര്‍ തുടങ്ങിയ ആഗോള വിജയം നേടിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍, ഭാരതീയതയെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവും പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ നശിപ്പിക്കുമെന്നുള്ള ഭീഷണിയും കേരളത്തിലുണ്ടാകുന്നു. 

ഭാരതീയത എന്നത് സങ്കുചിതമാണെന്ന തെറ്റായ ധാരണ ചിലര്‍ പരത്തുകയാണ്. ഭാരതീയത എന്നാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ലോകത്തിന്റെ എല്ലാ നന്മകളും കടന്നുവരട്ടെ എന്നാണ് ഭാരതീയര്‍ ചിന്തിച്ചത്. വേദങ്ങള്‍ ഉദ്‌ഘോഷിച്ചത് ഈ മണ്ണ് അമ്മയാണ് എന്നാണ്. ആ അമ്മയാണ് ഭാരതാംബ. ആ ഭാരതാംബയെ പൂജിക്കരുതെന്നാണ് ചിലര്‍ പറയുന്നത്, നന്ദകുമാര്‍ പറഞ്ഞു.

Tags: vsk
ShareTweetSendShareShare

Latest from this Category

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies