‘കേരളം കേരളത്തനിമയിലേക്ക്’: ഒക്ടോബർ 7 മുതൽ 21 വരെ മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ ധർമ്മ സന്ദേശ യാത്ര
തിരുവനന്തപുരം: മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധർമ്മ സന്ദേശ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും പരമ്പരകളിൽ പെട്ട രണ്ടായിരത്തിൽ പരം സന്യാസിമാരെ സംഘടിപ്പിച്ചുകൊണ്ടുള്ള യാത്ര കാസർഗോഡ്...
			





















