സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു
കുറ്റൂർ (പത്തനംതിട്ട): സേവനത്തിന്റെ നാൾവഴികളിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ്‌കുമാർ (65) അന്തരിച്ചു. തൈമറവുംകര പുത്തൻപുരയ്‌ക്കൽ സൗപർണികയിൽ ഉണ്ണിച്ചേട്ടൻ എന്ന സുരേഷ്‌കുമാർ ദീർഘനാളായി...






















