ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി
ഗുവാഹത്തി(ആസാം): അപ്പര്‍ ആസാമിലെ പ്രളയബാധിതനമേഖലകളില്‍ സേവാനിരതരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. വീട് അടക്കമുള്ളവ നഷ്ടപ്പെട്ട ശിവസാഗറിലെയും ജോര്‍ഹട്ടിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിച്ചുകൊണ്ടാണ് സേവാഭാരതിയുടെ...























