കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ
കരുനാഗപ്പള്ളി: രാഷ്‌ട്രപതിയായ ശേഷം ആദ്യത്തെ പത്ത് മാസത്തെ ശമ്പളം ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവന ചെയ്തിരുന്നുവെന്നും, ആ തുക ഉപയോഗിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ...






















