സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ പരിഷ്‌കരണം ഈ വര്‍ഷം നടപ്പാക്കരുത്: എന്‍ടിയു
തിരുവനന്തപുരം: ധൃതിയിലും ചര്‍ച്ച കൂടാതെയും പരിഷ്‌കരിച്ച സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ ഈ വര്‍ഷം നടപ്പിലാക്കരുതെന്ന് എന്‍ടിയു ആവശ്യപ്പെട്ടു. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും...






















