VSK Desk

VSK Desk

പതിനാലാമത് തപസ്യ സഞ്ജയൻ പുരസ്കാരം ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണന്

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിനാലാമത്തെ തപസ്യ സഞ്ജയൻ പുരസ്കാരം പ്രസിദ്ധ ചരിത്രപണ്ഡിതനയ ഡോ എം ജി എസ് നാരായണന്. 50,000 രൂപയും പ്രശസ്തി പത്രവും...

ഹരിയാനയിലെ സമാല്‍ഖയില്‍ ആരംഭിച്ച വനവാസി കല്യാണാശ്രമം ദേശീയസമ്മേളനത്തില്‍ ഉദ്ഘാടന സഭയില്‍ ഭാഗവതാചാര്യന്‍ രമേശ്ഭായ് ഓഝ സംസാരിക്കുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സമീപം.

വനവാസി കല്യാണാശ്രമം ദേശീയ സമ്മേളനത്തിന് തുടക്കം; പ്രവര്‍ത്തനം സഹായമല്ല, സാധനയാണ്: രമേശ് ഭായ് ഓഝ

സമാല്‍ഖ(ഹരിയാന): സഹായമല്ല സാധനയാണ് വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനമെന്ന് വിശ്രുത ഭാഗവതാചാര്യന്‍ രമേശ് ഭായ് ഓഝ. ഒറ്റപ്പെട്ടുപോയവരെ ഒരുമയിലേക്ക് നയിക്കുകയും സ്വധര്‍മത്തിലൂന്നി സ്വയംപര്യാപ്തരാകാന്‍ തുണ നില്‍ക്കുകയും ചെയ്യുക എന്നത്...

ചെന്നൈ മദ്രാസ് ഐഐടി കാമ്പസില്‍ നടക്കുന്ന സംസ്‌കാര്‍ഭാരതി രംഗോലി ശില്പശാലയുടെ ഉദ്ഘാടന സഭയില്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. കാമകോടി സംസാരിക്കുന്നു.

സംസ്‌കാര്‍ ഭാരതി ത്രിദിന രംഗോലി ശില്പശാലയ്ക്ക് തുടക്കം

ചെന്നൈ: നിറക്കൂട്ടുകള്‍ കൊണ്ട് രാജ്യത്തിന്റെ ഏകീകരണമാണ് സംസ്‌കാര്‍ ഭാരതി നടത്തുന്നതെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. കാമകോടി. സംസ്‌കാര്‍ഭാരതിയുടെ നേതൃത്വത്തില്‍ ഐഐടിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില ഭാരതീയ...

ദേശീയതയോടൊപ്പം നടന്ന സഞ്ചാരി: ആര്‍എസ്എസ്

തൃശ്ശൂര്‍: വേലായുധന്‍ പണിക്കശ്ശേരി എന്നും ദേശീയതയോടൊപ്പം നടന്ന സഞ്ചാരിയാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു. മലയാള സാഹിത്യത്തിനും സഞ്ചാരസാഹിത്യത്തിനും നിരവധി ചരിത്രഗ്രന്ഥങ്ങള്‍ സംഭാവന...

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് കേന്ദ്രമന്ത്രി തുടക്കം കുറിച്ചു

കൊച്ചി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര അഭ്യന്തരവകുപ്പ് സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ എറണാകുളത്ത് നിര്‍വഹിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ എഡിറ്റര്‍...

ഹിന്ദുക്കൾക്ക് ദുരിതവും വേദനയും മാത്രം ! അവരുടെ വികാരങ്ങളെ മനപ്പൂർവ്വം തകർക്കുന്നു : തിരുപ്പതി ലഡ്ഡു പ്രസാദ വിവാദത്തിൽ അന്വേഷണം വേണമെന്ന് വിഎച്ച്പി 

മുംബൈ : ഹിന്ദുക്കളുടെ പുണ്യ തീർഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു തയാറാക്കുന്നതിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന വിവാദത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. ഭക്തർക്ക്...

സംഘം ; സത്യവും സൗന്ദര്യവും

ജെ. നന്ദകുമാർ(പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനാണ് ലേഖകൻ) സംഘത്തെ കുറിച്ചുള്ള നിരൂപണങ്ങളുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതിന് കാരണങ്ങളും പലതാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രസ്ഥാനം, ജീവിത സംബന്ധിയായ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട...

ഏതു ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം പറയാൻ കഴിയുന്ന ആളായിരുന്നു പി.മാധവ ജി: സ്വാമി പൂർണ്ണമൃതാനന്ദപുരി

കൊച്ചി: താന്ത്രിക പ്രതിഷ്ഠയുടെ നിഗൂഢ വശങ്ങൾ അറിയുന്ന ആൾക്കറിയാം ഏതു തലത്തിൽ നിന്നാണ് പ്രാണ ചൈതന്യം പകരുന്നതെന്ന് . പ്രത്യക്ഷത്തിൽ അറിയാൻ സാധിക്കില്ല. അത് പ്രകൃതിയിൽ നിറഞ്ഞിരിക്കുകയാണ്....

ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു.ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായിഅറുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ പണിക്കശ്ശേരി മാമുവിന്റെയും പനക്കല്‍...

വേദങ്ങൾ ഭൗതിക, ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെ ഖനി : ഡോ. മോഹൻ ഭാഗവത്

ന്യൂദൽഹി: ഭൗതിക, ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെ ഖനിയാണ് വേദങ്ങളെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . മുഴുവൻ പ്രപഞ്ചത്തെയും ഒന്നിപ്പിക്കുന്ന അറിവാണത് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു....

ആത്മവിശ്വാസം പകർന്ന് എബിവിപി മിഷൻ സാഹസി

കൊൽക്കത്ത: പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുന്ന രണ്ട് ദിവസത്തെ പരിശീലന ശിബിരം മിഷൻ സാഹസി കൊൽക്കത്തയിൽ സമാപിച്ചു. സായി കോംപ്ലക്സിൽ മെഗാ കായിക പ്രദർശനത്തോടെയായിരുന്നു സമാപനം. എ ബി...

Page 174 of 475 1 173 174 175 475

പുതിയ വാര്‍ത്തകള്‍

Latest English News