വിവാഹവേദിയില്‍ നേത്രദാന സമ്മതം; സേവാഭാരതി, സക്ഷമ എന്നീ സംഘടനകള്‍ക്കുള്ള മംഗളനിധിയും വധൂവരന്‍മാര്‍ കൈമാറി
ഈരാറ്റുപേട്ട: വിവാഹവേദിയില്‍ വധൂവരന്‍മാര്‍ നേത്രദാന സമ്മതപത്രം സമര്‍പ്പിച്ചു. തലപ്പുലം ഗോവിന്ദവിലാസം ഡി. സജിയുടെയും ചിത്ര സജിയുടെയും മകന്‍ ശരതും വള്ളിച്ചിറ മെത്താനത്ത് അജിത്ത്കുമാറിന്റെയും മായ അജിത്തിന്റെയും മകള്‍...























