തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരും; ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ: നിർമല സീതാരാമൻ
ന്യൂദൽഹി: ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിദ്യാഭ്യാസ-തൊഴില-നൈപുണ്യ മേഖലയ്‌ക്ക് വേണ്ടി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി...























