VSK Desk

VSK Desk

സ്‌പേസ് ഓൺ വീൽസ് കുട്ടികളിലേക്ക്

ഐഎസ്ആർഒ യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂളിൽ വച്ചു നടന്നു....

നാഗാലാന്‍ഡില്‍ ആദ്യ മെഡിക്കല്‍ കോളേജ് തുറന്നു; കാന്‍സര്‍ സെന്ററും അനുവദിച്ചു

കൊഹിമ: സംസ്ഥാനം രൂപം കൊണ്ട് അറുപത് വര്‍ഷത്തിന് ശേഷം ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡിന് മെഡിക്കല്‍ കോളേജ് ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഗാലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്തു. പി.എൻ മഹേഷ് ശബരിമല നിയുക്ത മേൽശാന്തിയായി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ നിലവിൽ മേൽശാന്തിയായ ഇദ്ദേഹം മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ്....

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വിഎച്ച്പി

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനും ദത്തെടുക്കലിനും നിയമപരമായ അംഗീകാരം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ അനുയായികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട...

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: ആര്‍എസ്എസ്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധിയെ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഗതം ചെയ്തു. പരമോന്നത കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍...

ദീപാവലിക്ക് അയോധ്യയില്‍ 24 ലക്ഷം ചെരാതുകള്‍ തെളിയും

അയോധ്യ: സരയൂതീരത്ത് നവംബര്‍ 11ന് ദീപാവലി ദിവസം 24 ലക്ഷം ചെരാതുകള്‍ തെളിയും. ദീപോത്സവത്തിനായി വലിയ തയാറെടുപ്പുകള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട്...

ഡോ. മോഹന്‍ ഭാഗവതിന്റെ ജമ്മു സന്ദര്‍ശനം ചര്‍ച്ചയാക്കി കശ്മീരി മാധ്യമങ്ങള്‍

കത്വ: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ജഖാബര്‍ ഗ്രാമസന്ദര്‍ശനം ചര്‍ച്ചയാക്കി കശ്മീരിലെ മാധ്യമങ്ങള്‍. ജഖാബറില്‍ ആയിരത്തിലേറെ ഗ്രാമീണരാണ് സര്‍സംഘചാലകിനെ കാണാനെത്തിയത്. ഗ്രാമമധ്യത്തില്‍ അഖണ്ഡഭാരതത്തിന്റെ ചിത്രം ആലേഖനം...

കാനഡയില്‍ രണ്ട് മാസത്തിനിടെ തകര്‍ത്തത് ആറ് ക്ഷേത്രങ്ങള്‍

ഡര്‍ഹാം(കാനഡ): കാനഡയിലെ ഒന്റാറിയോ മേഖലയില്‍ രണ്ട് മാസത്തിനിടെ തകര്‍ത്തത് ആറ് ക്ഷേത്രങ്ങള്‍. മൂന്ന് ക്ഷേത്രങ്ങളില്‍ വലിയ തോതില്‍ കവര്‍ച്ച നടന്നതായും ഡര്‍ഹാം പോലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു....

നാരായണന്‍ നമ്പൂതിരിയുടെ കരവിരുതില്‍ വിരിയുന്നൂ, ദേവിയുടെ നവഭാവങ്ങള്‍, ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയം

കൊച്ചി: ഒരു ദേവി, അവള്‍ക്ക് ഒമ്പതു ഭാവം. നവരാത്രി നാളുകളില്‍ ഈ ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയമാണ് നാരായണന്‍ നമ്പൂതിരിയുടെ വിരല്‍ത്തുമ്പില്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിരിയുന്നത്....

2000 കടന്ന് ഹേമാദേവിയുടെ ബൊമ്മക്കൊലു ശേഖരം

മട്ടാഞ്ചേരി (കൊച്ചി): പാലസ് റോഡ് കൈലാസിലെ ഹേമാദേവി ടീച്ചര്‍ 11 വര്‍ഷം മുമ്പ് മകള്‍ മേഘ്നയുടെ കൂടെ അടുത്ത വീട്ടില്‍ നവരാത്രി ആഘോഷത്തിനു പോയി. തിരികെയെത്തിയപ്പോള്‍ മകള്‍...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ബീജാപൂരിലെ ബന്ദേപാരയിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഒരു...

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; മൂന്ന് ജഡ്ജിമാര്‍ വിയോജിച്ചു, ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പ്രത്യേക വിവാഹ നിയമം നിയമവിരുദ്ധമല്ലെന്നും നിയമം റദ്ദാക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന്...

Page 194 of 336 1 193 194 195 336

പുതിയ വാര്‍ത്തകള്‍

Latest English News