VSK Desk

VSK Desk

ഇന്ന് ഠേംഗ്ഡിജി സ്മൃതി ദിനം

എം.പി.രാജീവന്‍ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി, ഭാരതീയ മസ്ദൂര്‍ സംഘം ”അസാധ്യം എന്ന വാക്ക് സ്വന്തം നിഘണ്ടുവില്‍ ഇല്ലാത്ത കര്‍മയോഗി”; രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന...

നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ചികിത്സയ്ക്കായി നിത്യേന എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ...

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലം മാറ്റം. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി...

‘ഓപ്പറേഷന്‍ അജയ്’: 212 ആളുകളുമായി ആദ്യ വിമാനം എത്തി; 7 മലയാളികള്‍

ന്യൂദല്‍ഹി: ഇസ്രയേലില്‍ നിന്ന് ഭാരതീയരെ തിരികെ എത്തിക്കുന്ന ‘ഓപ്പറേഷന്‍ അജയ്’യുടെ ആദ്യ വിമാനം ദില്ലിയിലെത്തി. 9 മലയാളികള്‍ ഉള്‍പ്പെടെ 230 പേരാണ് സംഘത്തിലുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍...

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

കൊച്ചി: ചൈനയില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനതുടരുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച്...

ക്ഷേത്ര ഭൂമി ഗുരുവായൂര്‍ നഗരസഭയ്‌ക്ക് നല്കിയത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ലക്ഷങ്ങള്‍ വില മതിക്കുന്ന ക്ഷേത്ര ഭൂമി മുനിസിപ്പാലിറ്റിക്ക് ദേവസ്വം അധികൃതര്‍ വെറുതേ വിട്ടുകൊടുത്തത് ഹൈക്കോടതി തടഞ്ഞു. ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട...

സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്. 50,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ്...

ഭീകരതയെ പിന്തുണയ്‌ക്കുന്നവര്‍ മനുഷ്യകുലത്തിന്റെ ശത്രുക്കള്‍: എബിവിപി

ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസ് ഭീകരത മാനവികതയ്‌ക്കേറ്റ ആഘാതമാണെന്ന് എബിവിപി. ഇസ്രായേലിലെ നിരപരാധികളായ പൗരന്മാരെയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇത്രയും മനുഷ്യത്വരഹിതമായ ആക്രമണം നടന്നിട്ടും അപലപിക്കാന്‍ പോലും തയാറാകാത്ത ചില...

ബംഗാ ഭാരത് സമ്മാന്‍ പ്രൊഫ. എം.കെ. സാനുവിന് സമ്മാനിച്ചു

കൊച്ചി: സാംസ്‌കാരിക മേഖലയിലെ സംഭാവനകള്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ ബംഗാ ഭാരത് പുരസ്‌കാരം (അര ലക്ഷം രൂപ) പ്രൊഫ എം.കെ. സാനുവിനു സമ്മാനിച്ചു. എം.കെ. സാനുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി എറണാകുളം...

ജാതിയുടെ പേരിലുള്ള എല്ലാ വിവേചനവും തുടച്ചുനീക്കണം: ദത്താത്രേയ ഹൊസബാളെ

വഡോദര(ഗുജറാത്ത്): ജാതിയുടെ പേരിലുള്ള എല്ലാ വിവേചനവും പൂർണമായും തുടച്ചുനീക്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏത് ക്ഷേത്രത്തിലും കടന്ന് പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഏത് ജലാശയത്തിൽ നിന്നും...

ലോകം ചലിക്കുന്നത് സനാതനധര്‍മ്മത്തെ മുന്‍നിര്‍ത്തി: ഡോ. മോഹന്‍ ഭാഗവത്

രോഹ്തക് (ഹരിയാന): സനാതന ധര്‍മ്മവും ഹിന്ദുത്വവും രണ്ടല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. സനാതനധര്‍മ്മം അവസാനമില്ലാത്ത സത്യാന്വേഷണമാണ്. അത് ഇന്നലെയുണ്ടായിരുന്നു. ഇന്നുണ്ട്, നാളെയുമുണ്ടാകും. ലോകത്തിന്റെ ചലനം സനാതനധര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് നിലനില്ക്കുന്നത്....

പ്രൊഫ:ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട് :പ്രകൃതിക്കുവേണ്ടി ജീവിച്ച പ്രൊഫ.ടി ശോഭീന്ദ്രൻ (76) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം...

Page 198 of 335 1 197 198 199 335

പുതിയ വാര്‍ത്തകള്‍

Latest English News