ധര്മസന്ദേശ യാത്രയ്ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും
കാസര്കോട്: മൂല്യച്ച്യുതിക്കും അധാര്മികതയ്ക്കുമെതിരേ, മാര്ഗദര്ശക മണ്ഡല നേതൃത്വത്തില് സംന്യാസി ശ്രേഷ്ഠര് നയിക്കുന്ന ധര്മ സന്ദേശ യാത്രയ്ക്ക് തിരി തെളിഞ്ഞു. ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മംഗലാപുരം കുദ്രോളി ഗോകര്ണ...