VSK Desk

VSK Desk

Mohan Yadav

മധ്യപ്രദേശില്‍ വൈസ്ചാന്‍സലര്‍മാര്‍ ഇനി ‘ കുലഗുരു’; പേരു മാറ്റം രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്‌

ഭോപ്പാല്‍:: മധ്യപ്രദേശ് സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍ ഇനി മുതല്‍ അറിയപ്പെടുക കുലഗുരു എന്ന പേരില്‍.. പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സംസ്‌കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടാണ് പേരുമാറ്റമെന്ന്...

‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ : ശ്രീകൃഷ്ണ ജയന്തി സന്ദേശം

പത്തനംതിട്ട: പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ട് ജന്മം...

ഭാരതത്തിന്റെ സ്വന്തം ആദിത്യ എല്‍1 ആദ്യഘട്ട ഭ്രമണം പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്‌ക്കും ചുറ്റുമുള്ള എല്‍1 പോയിന്‍റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ...

ഭാരതീയ ദര്‍ശനങ്ങളെ അനുഭൂതിയിലൂടെ അറിയണം: ദത്താത്രേയ ഹൊസബാളെ

ധാര്‍വാഡ് (കര്‍ണാടക): ഇന്ന് ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍...

നാരായണ്‍ജി നവതി ആഘോഷങ്ങള്‍ക്ക് 25 ന് തുടക്കമാകും

തൊടുപുഴ: പത്രാധിപര്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതിക രംഗത്തെ സംഘാടകന്‍, ആര്‍എസ്എസ് പ്രചാരകന്‍, ഭാഷാപണ്ഡിതന്‍ തുടങ്ങി മേഖലകളിലൂടെ പ്രശസ്തനായ ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി....

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ധമുപൂരില്‍ പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെയും മാതാവിന്റെയും പ്രതിമയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന ചെയ്യുന്നു

പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെ ജീവിതം അനശ്വരം: ഡോ. മോഹന്‍ ഭഗവത്

ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): ഏത് പ്രതിസന്ധിയില്‍ മാതൃഭൂമിയോടുള്ള സ്‌നേഹവും സമര്‍പ്പണവും കൈവിടാത്തവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമുക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ രാഷ്ട്രമാതാവിനോടുള്ള...

പത്രപ്രവര്‍ത്തകന്‍ വാര്‍ത്തകളുടെ പരമഹംസമാകണം: രവിവര്‍മ്മ തമ്പുരാന്‍

കോഴിക്കോട്: സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍. വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ...

എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരിക്ക്; സംഭവം ഗുരുദേവ കോളേജില്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരിക്ക്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതാണ് തര്‍ക്കത്തിന് കാരണമെന്നാണ് അറിയുന്നത്. എസ്എഫ്‌ഐക്കാര്‍ കുറച്ചു പേര്‍...

ഇരട്ട അംഗവൈകല്യമുള്ള ആനന്ദ് സിംഗ് 13-ാം തവണയും അമർനാഥിൽ എത്തി ; പരമ ശിവഭക്തന്റെ ശതകോടി പ്രണാമം

ജമ്മു: ഭഗവാൻ പരമശിവന്റെ പരമഭക്തനായ ഒരു യുവാവിന്റെ ജീവിത കഥ ആരെയും അമ്പരപ്പിക്കും. 2002ൽ ഒരു അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ആനന്ദ് സിംഗ്...

ഭാരതീയ ന്യായ് സംഹിത: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍

ന്യൂദല്‍ഹി: ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്....

കാടിന് കുട ചൂടിയ കാര്‍ത്തുമ്പികള്‍ പുതിയ ഉയരങ്ങളിലേക്ക്

പാലക്കാട്: കാടിനും തണലൊരുക്കിയ കാര്‍ത്തുമ്പികള്‍ മന്‍ കി ബാത്തില്‍ ഇടം നേടിയതോടെ ലോകശ്രദ്ധയിലേക്ക്. അട്ടപ്പാടിയിലെ വനവാസി സ്ത്രീകള്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകളാണ് ഇന്നലെ പെരുമയുടെ ഹിമാലയം കയറിയത്. ശിശുമരണങ്ങളും...

അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുടകള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; നാരീശക്തിയുടെ മികച്ച മാതൃക

ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്നലെ മന്‍ കീ ബാത്തിന്റെ 111-ാം എപ്പി സോഡിലാണ് പ്രധാനമന്ത്രി കാര്‍ത്തുമ്പി കുടകള്‍ക്കും അതിനു പിന്നിലെ...

Page 200 of 472 1 199 200 201 472

പുതിയ വാര്‍ത്തകള്‍

Latest English News