VSK Desk

VSK Desk

ഓർഗനൈസർ വാർഷിക വരിസംഖ്യ പദ്ധതിക്ക് പാലക്കാടിൽ തുടക്കം കുറിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ Top in Town ഹാളിൽ നടന്ന സ്ത്രീശക്തി സമ്മേളത്തിൽ ഓർഗനൈസർ വാർഷിക വരിസംഖ്യ പദ്ധതി തുടക്കം കുറിച്ചു. പാലക്കാട് വിഭാഗ് സംഘചാലക് വി...

‘സ്വച്ഛതാ ഹീ സേവ’: ആഹ്വാനത്തിന്റെ ഭാഗമായി സക്ഷമയും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛതാ ഹീ സേവ’ അഹ്വാനം ഏറ്റെടുത്ത് നടപ്പിലാക്കി സക്ഷമ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്ന് രണ്ട് തിയതികളില്‍ ഒരു മണിക്കൂര്‍ പരിസര ശുചീകരണ സേവനം നടത്തണമെന്ന...

നൈപുണ്യ വികസനം യുവാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു: കേന്ദ്രസഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകിയ പ്രാധാന്യം യുവാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. നെഹ്‌റു യുവ...

അടുത്ത തിരഞ്ഞെടുപ്പില്‍ സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല, വേണ്ടവര്‍ക്ക് വോട്ടുചെയ്യാം: ഗഡ്കരി

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടര്‍മാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തനിക്ക് വോട്ടു...

14 മിനിറ്റ് കൊണ്ട് വന്ദേ ഭാരതത്തിനുള്ളിൽ ‘മിറാക്കിൾ’ ; പുത്തൻ പദ്ധതിയ്‌ക്ക് തുടക്കമായി

ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനും വേഗത്തിൽ അടുത്ത യാത്രക്ക് സജ്ജമാക്കാനുമായി ’14 മിനിറ്റ് മിറാക്കിളുമായി’ ഇന്ത്യൻ റെയിൽവേ. 14 മിനിറ്റ് കൊണ്ട് വന്ദേ ഭാരത് ട്രെയിൻ...

സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ളതാണെന്ന ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ‘സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുനന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധർമ്മം ശാശ്വതമായി പാലിക്കപ്പെടേണ്ട...

ഒക്ടോബർ 01: ആനി ബസന്റ് ജന്മദിനം

'ഭാരതത്തിന് പണ്ടുണ്ടായിരുന്ന സാംസ്‌കാരിക പാരമ്പര്യവും സ്വാതന്ത്ര്യവും വീണ്ടെടുത്ത് കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു 1893ല്‍ ഈ രാജ്യത്ത് വന്ന് സ്വന്തം നാടാക്കി മാറ്റുമ്പോള്‍ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം'- ഈ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം; 34 ട്രെയിനുകളുടെ വേഗം കൂടും; എട്ട് ട്രെയിനുകളുടെ സര്‍വീസ് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട് ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്‌റ്റോപ്പുകളും...

സേവന സന്ദേശവുമായി അമ്മയുടെ 70ാം ജന്മദിനം; ആഘോഷങ്ങള്‍ക്ക് ഒരുങ്ങി അമൃതപുരി

കരുനാഗപ്പള്ളി: മുന്നൂറു പേര്‍ക്ക് സൗജന്യ ചികിത്സ, 108 സമൂഹ വിവാഹം, നാലു ലക്ഷം പേര്‍ക്ക് വസ്ത്ര ദാനം തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ സന്ദേശവും ഉയര്‍ത്തി...

ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടർന്ന് ആദിത്യ എൽ1; ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റർ പിന്നിട്ടു

ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിൽ മറ്റൊരു നിർണായക ചുവടു കൂടി മുന്നോട്ട് വെച്ച് ആദിത്യ എൽ-1. പേടകം ഭൂമിയുടെ കാന്തിക വലയം ഭേദിച്ച് മുന്നോട്ട് യാത്ര ആരംഭിച്ചു. ഐഎസ്ആർഒ ഈ...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ. ഒക്ടോബർ ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ അറിയിപ്പ്....

Page 205 of 335 1 204 205 206 335

പുതിയ വാര്‍ത്തകള്‍

Latest English News