ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭക്തരെ തിരിച്ചേല്‍പ്പിക്കണം: വത്സന് തില്ലങ്കേരി
കൊട്ടാരക്കര: അവിശ്വാസികളായ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ വിട്ട് പുറത്ത് പോകണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കൃത്രിമ...























