VSK Desk

VSK Desk

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഭാരതം നിർത്തിവച്ചു

ന്യൂദൽഹി: കാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടിയുമായി ഭാരതം. കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു. കാനഡയിലെ വിസ സർവീസാണ് ഭാരതം...

രാമക്ഷേത്രം രാഷ്ട്രമന്ദിര നിര്‍മ്മാണത്തിന്റെ തുടക്കം: ഡോ. മോഹന്‍ ഭാഗവത്

മുംബൈ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണം രാഷ്ട്രമന്ദിര നിര്‍മ്മാണത്തിന്റെ തുടക്കമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  മുംബൈ ജിഎസ്ബി സേവാ മണ്ഡലില്‍ തീര്‍ത്ത ഗണേശോത്സവമണ്ഡപം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു...

മാലയിട്ട് മല ചവിട്ടി; മണികണ്ഠനെ കണ്ട് സായൂജ്യമണഞ്ഞ് ഫാ. മനോജ്

പത്തനംതിട്ട: കന്നിസ്വാമിയായി മല ചവിട്ടി ആംഗ്ലിക്കൻ സഭ പുരോഹിതൻ ഫാ.ഡോ. മനോജ്. ശബരിമലയിലെത്തിയ അദ്ദേഹം അയ്യപ്പനെ കൺനിറയെ കണ്ട് തിരിച്ചു മടങ്ങി. ഇന്നലെയാണ് ഫാദർ മനോജ് ഉൾപ്പെടെയുള്ള...

കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ സുഖ ദുനേകെയെ അജ്ഞാതർ വധിച്ചു

ഒട്ടാവ: കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മോഗ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഖ്‌ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക്...

പൂനെയില്‍ ഗണേശസ്തുതിയുടെ സാമൂഹികാലാപനം

പൂനെ: ഗണേശോത്സവാഘോഷങ്ങളുടെ രണ്ടാം ദിവസമായ ഇന്നലെ ശ്രീമന്ത് ദഗ്ദുഷേഠ് ഹല്‍വായി ഗണപതി മണ്ഡപത്തില്‍ മുപ്പത്തയ്യായിരം സ്ത്രീകള്‍ ഒത്തുചേര്‍ന്ന് മഹാഗണപതി ദര്‍ശനം അവതരിപ്പിക്കുന്ന അഥര്‍വശീര്‍ഷം ആലപിച്ചത് ശ്രദ്ധേയമായി. ജ്ഞാനാധിപനായ...

തിരുവോണം ബംപർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കോഴിക്കോട്ട്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ്...

വിഴിഞ്ഞം ഇൻ്റർനഷണൽ സീ പോർട്ട് തിരുവനന്തപുരം; പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗം ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം...

വനിത സംവരണ ബിൽ നമ്മുടെ റിപ്പബ്ലിക്ക് ചരിത്രത്തിലെ നാഴികക്കല്ലെന്ന് കമൽഹാസൻ

ചെന്നൈ: വനിതാ സംവരണ ബില്ലിനെ നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്ന് പ്രശംസിച്ച് കമൽഹാസൻ. നമ്മുടെ ജനാധിപത്യം പുതിയ പാർലമെന്റ് മന്ദരിത്തിലേക്ക് മാറിയ ദിനം റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു...

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല: തന്ത്രി സമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ അയിത്ത പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ഒക്ടോബർ രണ്ടിന്

തൃശൂർ: സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക്...

സംസ്‌കൃത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍: കേരള സംസ്‌കൃത അക്കാദമി 2022-23 വര്‍ഷത്തിലെ വിവിധ ഇനങ്ങളിലായി അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പി.ടി കുരിയാക്കു മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡിന് പ്രൊഫ.കെ.ജി. പൗലോസും സംസ്‌കൃതി അവാര്‍ഡിന് പ്രൊഫ....

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സർവീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിന് രണ്ടാമതായി അനുവദിച്ച  വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ തീരുമാനം. രാവിലെ ഏഴ് മണിക്ക് കാസർകോഡ് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും....

Page 211 of 335 1 210 211 212 335

പുതിയ വാര്‍ത്തകള്‍

Latest English News