VSK Desk

VSK Desk

വിദ്വേഷ പ്രചാരണം; നടപടിയാവശ്യപ്പെട്ട് ആര്‍എസ്എസ് പരാതി നല്‍കി

കോഴിക്കോട്: താമരശ്ശേരി കാരാടി മുസ്ലിം പള്ളിയില്‍ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധന്‍ ജയ് ശ്രീരാം വിളിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ആര്‍എസ്എസ് പോലീസിന് പരാതി...

മാന്യമായി പെരുമാറണം പോലീസിനോട് വീണ്ടും ഹൈക്കോടതി

കൊച്ചി: എന്ത് പ്രകോപനം ഉണ്ടായാലും പോലീസുകാര്‍ അപരിഷ്‌കൃതമായി പെരുമാറരുതെന്ന് ഹൈക്കോടതി. പൗരന്മാര്‍ക്ക് നേരെയുള്ള പോലീസുകാരുടെ മ്ലേച്ഛമായ പെരുമാറ്റം അനുവദിക്കില്ലെന്നും ഉചിതമായ നടപടികളിലൂടെ നേരിടുമെന്നും കോടതി പറഞ്ഞൂ. ഭരണഘടനാ മൂല്യങ്ങള്‍...

സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയിലേക്ക് 60 സെന്റ് നല്‍കിയ  ഗോപിനാഥന്‍ നായര്‍ - വിജയമ്മ ദമ്പതികളില്‍ നിന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി. പി. ഗോപി ആധാരം ഏറ്റുവാങ്ങുന്നു

ഭൂദാനം ശ്രേഷ്ഠ ദാനം; 60 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി ഗോപിനാഥന്‍ – വിജയമ്മ ദമ്പതികള്‍

കോട്ടയം: സേവാഭാരതി ഏറ്റെടുത്ത് നടപ്പാക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീയില്‍ ഗോപിനാഥന്‍ നായര്‍ - വിജയമ്മ ദമ്പതികള്‍ തങ്ങളുടെ ഉടമസ്ഥതയില്‍ പാലാ അന്ത്യാളത്തുള്ള 60...

മണിപ്പൂരിലെ പ്രളയമേഖലയില്‍ സഹായമെത്തിച്ച് സേവാഭാരതി

ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിലെ പ്രളയബാധിതമേഖലകളില്‍ ജനങ്ങള്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് സേവാഭാരതിയും ഗോ ധാര്‍മ്മിക് വിഭാഗവും.  ഇംഫാല്‍ ഈസ്റ്റിലെ പോറമ്പാട്ട് സബ്ഡിവിഷനില്‍ മൈഭാകുല്‍ ഗ്രാമമാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയത്....

ഭാരതം യുദ്ധഭൂമിയല്ല, ബുദ്ധഭൂമി; മഹന്ത് ശ്രീരാംഗിരി മഹാരാജ്

നാഗ്പൂര്‍: ഭാരതം യുദ്ധഭൂമിയല്ല, ബുദ്ധന്റെ നാടാണെന്ന് ഗോദാവരി ധാം പീഠാധിപതി മഹന്ത് ശ്രീരാംഗിരി മഹാരാജ്. നമ്മുടെ ധര്‍മ്മവു സംസ്‌കാരവും വര്‍ഷങ്ങളായി ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ മഹത്തായ പാരമ്പര്യം ആത്മീയ...

വ്യവസ്ഥിതിയുടെ മാറ്റം സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രമേ വ്യവസ്ഥിതി മാറുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു വലിയ പരിവര്‍ത്തനത്തിനും മുന്നോടിയായി സമൂഹത്തിലാകെ ആത്മീയ ഉണര്‍വുണ്ടാകുമെന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്....

രാഷ്ട്രസേവാ, രാഘവീയം മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: മാധ്യമ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് 'കേസരി' വാരികയും ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും സംയുക്തമായി നൽകുന്ന 2023 ലെ 'രാഷ്ട്രസേവാ' പുരസ്‌കാരത്തിന് ജന്മഭൂമി ന്യൂസ് എഡിറ്ററും...

ദേശീയ സമ്മേളനത്തിന് സമാപനം: സക്ഷമയുടെ പ്രവര്‍ത്തനം രാജ്യത്തെ എല്ലാ ജില്ലകളിലേക്കും

പൂനെ: സക്ഷമയുടെ സേവാപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി ദേശീയ സമ്മേളനം. പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ സമാപിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍...

സക്ഷമ ദേശീയ സമ്മേളനത്തിന് തുടക്കം; പൂര്‍ണതയിലേക്ക് മുന്നേറുക സമാജദൗത്യം: ദത്താത്രേയ ഹൊസബാളെ

പൂനെ: പ്രപഞ്ചത്തിന് ഊര്‍ജ്ജം പകരുന്ന സൂര്യദേവന്റെ സാരഥി ദിവ്യാംഗനായ അരുണനാണെന്ന ഭാരതീയ സങ്കല്പം പൂര്‍ണതയിലേക്കുള്ള മുന്നേറ്റത്തിന്റെ സന്ദേശമാണ് നല്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തില്‍ പോരായ്മകളില്ലാത്താവരില്ല....

വിതുര കോട്ടൂർ വനമേഖലയിലെ കാരുണ്യ സേവനങ്ങളുടെ ഭാഗമായി പന്ത്രണ്ടാമത് വനവാസി പെൺകുട്ടിയും വിവാഹിതയായി

വിതുര മരുത്വാമല കിഴക്കുംകര പുത്തൻവീട്ടിൽ അനിരുദ്ധൻ ബീന ദമ്പതികളുടെ മകൾ വി സുമിക്കാണ് സേവാഭാരതി തിരുവനന്തപുരം ജില്ലാ സമിതി തുണയായത്. ആതുര സേവനത്തിലൂടെ വനവാസികൾക്കു തുണയായി മാറിയ...

പഠന മികവിന് ജന്മഭൂമിയുടെ ആദരംപ്രതിഭാ സംഗമം നാളെ എളമക്കരയില്‍

കൊച്ചി: ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ ജന്മഭൂമി ആദരിക്കുന്ന പ്രതിഭാസംഗമം നാളെ. വൈകിട്ട് 3ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍...

കര്‍താര്‍പൂര്‍ മാതൃകയില്‍ കൂടുതല്‍ തീര്‍ത്ഥാടന ഇടനാഴികള്‍ വേണമെന്ന് സിന്ധ്

ദുബായ്: കര്‍താര്‍പൂര്‍ ഇടനാഴി പോലെ ഭാരതത്തിലെ തീര്‍ത്ഥസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തീര്‍ത്ഥാടന പാതകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി സിന്ധ് സര്‍ക്കാര്‍. ഹിന്ദു, ജൈന വിശ്വാസികള്‍ക്കായി തീര്‍ത്ഥാടന, വിനോദ സഞ്ചാരമേഖല കൂടുതല്‍...

Page 213 of 472 1 212 213 214 472

പുതിയ വാര്‍ത്തകള്‍

Latest English News