VSK Desk

VSK Desk

കേരളം രക്തസാക്ഷികളുടെ മണ്ണ്; പ്രവർത്തകർ ഒരുപാട് അനുഭവിച്ചു, അവിടെ നിന്നും നമുക്ക് ആദ്യമായി ഒരു പ്രതിനിധിയെ കിട്ടി: അഭിനന്ദിച്ച് മോദി

ന്യൂദൽഹി: കേരളത്തിലെ പാർട്ടി പ്രവർത്തകരെ കുറിച്ച് വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി. രക്തസാക്ഷികളുടെ മണ്ണാണ് കേരളം. അവിടത്തെ സംഘ പ്രവർത്തകർ ഒരുപാട് അനുഭവിച്ചവർ ആണെന്നും എന്നാൽ വളരെ വലിയ...

എൻഡിഎ പുതിയ ഇന്ത്യയാണ്, വികസിത ഇന്ത്യയാണ്, അഭിലാഷമുള്ള ഇന്ത്യയാണ് : പ്രധാനമന്ത്രി മോദി

ന്യൂദൽഹി : ഞായറാഴ്ച തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും എന്‍ഡിഎ സഖ്യത്തിന്റെ യോഗത്തില്‍ അഭിനന്ദിച്ചു. കൂടാതെ...

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന് തയ്യാറെടുത്ത് തീരദേശം. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ 52 ദിവസം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം...

എസ്. രമേശന്‍ നായര്‍ പുരസ്‌കാരം ഡോ. വി. നവ്യക്ക്

കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന എസ്. രമേശന്‍ നായര്‍ സ്മാരക കവിതാ രചനാ മത്സരത്തില്‍ ഡോ. വി. നവ്യ (രാമനാട്ടുകര, മലപ്പുറം) യുടെ കിനാവ് എന്ന...

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

കൊട്ടാരക്കര: കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദ അവധൂതാശ്രമവും പരിസ്ഥിതി സംരക്ഷണ സമിതി കേരളവും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം...

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെ രോഹിണി ആരാധന

കൊട്ടിയൂര്‍ ദക്ഷയാഗ ഭൂമിയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വൈശാഖ മഹോത്സവം യാഗോത്സവമായാണ് അറിയപ്പെടുന്നത്. സതീദേവിയുടെ ദേഹ ത്യാഗത്തെത്തുടര്‍ന്ന് കോപിഷ്ഠനായ ശിവന്‍ മുച്ചൂടും മുടിച്ച് താണ്ഡവം തുടങ്ങിയപ്പോള്‍ പരമശിവന്റെ കോപം...

സക്ഷമ ദേശീയ കണ്‍വെന്‍ഷന്‍ 8, 9 തീയതികളില്‍

പൂനെ: ദിവ്യാംഗരുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമയുടെ ത്രിവത്സര ദേശീയ കണ്‍വന്‍ഷന്‍ 8, 9 തീയതികളില്‍ പൂനെയിലെ മഹര്‍ഷി കാര്‍വേ സ്ത്രീ ശിക്ഷണ്‍ സന്‍സ്തയില്‍...

സൂററ്റില്‍ ചേര്‍ന്ന എബിവിപി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് തുടക്കം കുറിച്ച് ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ദീപം തെളിയിക്കുന്നു

ലോകത്തെ നയിക്കാന്‍ ഭാരതം കൂടുതല്‍ മുന്നേറണം: ഡോ. രാജ്ശരണ്‍ ഷാഹി

സൂററ്റ്(ഗുജറാത്ത്): ലോകത്തെ നയിക്കാന്‍ ഭാരതം കൂടുതല്‍ മുന്നേറണമെന്ന് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി. ഇന്ന് സൂററ്റിലാരംഭിക്കുന്ന എബിവിപി ദേശീയ എക്‌സിക്യൂട്ടീവ്...

83 ദിവസത്തിനിടെ 60 പാക് ഡ്രോണുകള്‍ ബിഎസ്എഫ് തകര്‍ത്തു

ചണ്ഡിഗഡ്: കഴിഞ്ഞ എണ്‍പത്തിമൂന്ന് ദിവസത്തിനിടയില്‍ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയ അറുപത് പാക് ഡ്രോണുകള്‍ കണ്ടെടുത്തു. പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയില്‍ പാകിസ്ഥാനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്....

യുഗം കൊഴിയുന്നു; ബൂട്ടഴിക്കുന്നത് ഭാരത ഫുട്‌ബോളിലെ ഇതിഹാസം

കൊല്‍ക്കത്ത: ഭാരതത്തിന്റെ കിഴക്കന്‍ നഗരമായ കൊല്‍ക്കത്തയില്‍ ഇന്നത്തെ പകല്‍ മറഞ്ഞുതീരുമ്പോള്‍ ലോക ഫുട്‌ബോളില്‍ ഭാരതത്തിന്റെ യശസുയര്‍ത്തിയ ഇതിഹാസതാരം കരിയറിലെ അവസാന അങ്കത്തിനായ് ബൂട്ടുകെട്ടി ഇറങ്ങും. കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ്...

ക്ഷേത്രഭൂമി ലേല നടപടി തുടര്‍ന്നാല്‍ തടയും: ഹിന്ദു ഐക്യവേദി

ഹരിപ്പാട്: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രഭൂമികള്‍ പേ ആന്‍ഡ് പാര്‍ക്ക് നടത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ലേലം ചെയ്തു കൊടുക്കാനുമുള്ള നടപടി നിര്‍ത്തിവച്ചില്ലെങ്കില്‍ നിയമപരമായും സംഘടനാപരമായും തടയുമെന്ന് ഹിന്ദു ഐക്യവേദി...

ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജൂണ്‍ 8 ശനിയാഴ്ച നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ...

Page 214 of 472 1 213 214 215 472

പുതിയ വാര്‍ത്തകള്‍

Latest English News