VSK Desk

VSK Desk

തലച്ചോര്‍ ഏറ്റവും സങ്കീര്‍ണമായ കമ്പ്യൂട്ടര്‍: ഡോ. മോഹന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: ഏറ്റവും സങ്കീര്‍ണമായ കമ്പ്യൂട്ടറാണ് നമ്മുടെ തലച്ചോര്‍ എന്നും ദിവസവും നിരവധി ഡാറ്റകളാണ് സേവ് ചെയ്യപ്പെടുന്നതെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍. പത്താം...

ബഹിരാകാശ രംഗത്തെ നിക്ഷേപം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമായി: ഐഎസ്ആർഒ ചെയർമാൻ

തിരുവനന്തപുരം: ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന വളർച്ചയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ ഭാവിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശാസ്ത്രത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയുണ്ടാകുമ്പോൾ സാങ്കേതിക വിദ്യ അതിനനുസരിച്ച് വികസിക്കുമെന്നും...

സമരസതയുടെ സന്ദേശവുമായി സര്‍വജാതി വിവാഹങ്ങള്‍

ജയ്പൂര്‍: സാമാജിക സമരസതയുടെ സന്ദേശവുമായി ജയ്പൂരില്‍ സര്‍വജാതി വിവാഹമൊരുക്കി സേവാഭാരതി. ഒരേ മണ്ഡപത്തില്‍ വിവിധ ജാതിവിഭാഗങ്ങളില്‍പ്പെട്ട 45 വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് കടന്നു. വിധവാ വിവാഹം അടക്കം സമൂഹം...

അമർനാഥ് യാത്രയ്‌ക്കായി 65,000 തീർഥാടകർ രജിസ്റ്റർ ചെയ്തു

ജമ്മു: ദക്ഷിണ കശ്മീരിലെ ഹിമാലയത്തിൽ ജൂൺ 29 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്രയ്‌ക്കായി 65,000 തീർഥാടകർ മുൻകൂർ രജിസ്ട്രേഷൻ നേടിയതായി അധികൃതർ അറിയിച്ചു. വാർഷിക...

ബാലിദ്വീപിനെ തിരുത്തി വായിപ്പിക്കാന്‍ ‘സഞ്ചാരി പറഞ്ഞ കടംകഥ’ വരുന്നു; പുസ്തക പ്രകാശനം 20ന്

കോഴിക്കോട്: ബാലി എന്ന ദ്വീപിന്റെ ചരിത്രവും വര്‍ത്തമാനവും നമ്മള്‍ വായിച്ചറിഞ്ഞതില്‍ നിന്ന് ഭിന്നമാണെന്ന് ഗവേഷണത്തിലൂടെ സ്ഥാപിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 20 ന് കോഴിക്കോട്ട് നടക്കും. പുസ്തകം ബാലിദ്വീപിനെക്കുറിച്ചുള്ള...

കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം; ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ്...

ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ ഞങ്ങൾക്കുണ്ട്, പക്ഷെ ജനവിധിയെ ഒരിക്കലും ദുരുപയോഗം ചെയ്യില്ല; പ്രതിപക്ഷ ആരോപണം തള്ളി അമിത് ഷാ

ന്യൂദൽഹി: തെരഞ്ഞെടുപ്പിൽ ബിജെപി നാനൂറിലധികം സീറ്റുകൾ ലക്ഷ്യമിടുന്ന ഭരണഘടന മാറ്റാനാണെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരണഘടനയിൽ...

സിഎഎ: പൗരത്വം നല്കിയത് മുന്നൂറിലധികം പേര്‍ക്ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പൗരത്വമേകിയത് മുന്നൂറിലധികം പേര്‍ക്ക്. ബുധനാഴ്ച ഇവര്‍ക്കുള്ള പൗരത്വ രേഖകള്‍ ഇ-മെയിലില്‍ അയച്ചു. ഇതില്‍ 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

പാക്കധീന കശ്മീര്‍ നഷ്ടമാകാന്‍ കാരണം ചിലരുടെ കഴിവില്ലായ്മ: ജയശങ്കര്‍

നാസിക്: ഭാരതത്തിന് ജമ്മു കശ്മീരിന്റെ ഒരു ഭാഗം നഷ്ടമാകാന്‍ കാരണം ചിലരുടെ കഴിവില്ലായ്മയും പിഴവുമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും...

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പിയില്‍ പോലീസും എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയും സ്വീകരിച്ചതെന്ന് അഭിഭാഷക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്....

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം വി.പി. ശ്രീലന്

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ വി.പി. ശ്രീലൻ അര്‍ഹനായി. "കപ്പലേറുമോ വല്ലാർപാടം സ്വപ്‌നം" എന്ന പേരില്‍ കൊട്ടിഘോഷിച്ച ഒരു പദ്ധതിയുടെ...

വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

ന്യൂഡൽഹി: രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യം...

Page 226 of 472 1 225 226 227 472

പുതിയ വാര്‍ത്തകള്‍

Latest English News