VSK Desk

VSK Desk

കൊക്കില്‍ ജീവനുള്ള കാലത്തോളം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കും: സുരേഷ് ഗോപി

പാലക്കാട്: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ”ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍...

സിപിഎം നേതാവ് എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 31 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി...

മുഹൂർത്തം വൈകിട്ട് 6.04ന്; ചന്ദ്രനില്‍ ഇന്നിറങ്ങും, തത്സമയം കാണാം

ബെംഗളൂരു: ഇന്നാണ് ലോകം ഉറ്റുനോക്കുന്ന, ഭാരതത്തിലെ 140 കോടി ജനങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന, ആ പുണ്യദിനം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ തെക്കേ ധ്രുവത്തിലിറങ്ങുന്ന നിമിഷം....

ഗുരുവായൂരില്‍ അത്യാധുനിക ഗോശാല; മൂന്നു നിലകളിലായി അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിയ്‌ക്കുന്ന മന്ദിരത്തിന് ശിലയിട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന ഗോശാലയുടെ ശിലാസ്ഥാപനം ഇന്നലെ നടന്നു. രാവിലെ ഒമ്പതരയോടെ കിഴക്കേ നടയില്‍ ഓഫീസ് അനക്സ് ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു ചടങ്ങ്. ദേവസ്വം...

നൂഹില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

നൂഹ്(ഹരിയാന):  നൂഹില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ അഞ്ച് പ്രതികളെ ഗ്രാമവാസികള്‍ പിടികൂടി പോലീസിന് കൈമാറി. സിംഗാര്‍ മേഖലയിലുള്ള സുബൈര്‍, സല്‍മാന്‍, അന്‍സാര്‍, റഫീഖ്, അബൂബക്കര്‍ എന്നിവരെയാണ് പിടികൂടിയത്....

രാജ്യവിരുദ്ധ പ്രചാരണം: പ്രകാശ് രാജിനെതിരെ കര്‍ണാടകയില്‍ കേസ്

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ -3 യെ പരിഹസിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട്...

കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീനഗര്‍: സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാത്ത മുഴുവന്‍ സര്‍ക്കാരുദ്യോഗസ്ഥരോടും വിശദീകരണം തേടി ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ന്യായമായ ആവശ്യങ്ങളില്ലാതെ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്നവര്‍ അച്ചടക്ക നടപടി...

ജമ്മുകശ്മീരില്‍ മോദി സര്‍ക്കാര്‍ ‘ആരോഗ്യനഗരം’ നടപ്പാക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജനതയ്ക്ക് മോദിസര്‍ക്കാര്‍ ആരോഗ്യനഗരം സമ്മാനിക്കുകയാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ശ്രീനഗറില്‍ 558 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 500 കിടക്കകളുള്ള അരിഷ റോയല്‍...

ചെട്ടികുളങ്ങര ഗണേശോത്സവ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിഗ്രഹനിമഞ്ജന ഘോഷയാത്ര നടത്തി

ഗണേശോത്സവ സംഘാടകസമിതി ചെട്ടികുളങ്ങരയുടെ നേതൃത്വത്തിൽ 17 ആം തീയതി മുതൽ 20ആം തീയതി വരെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നടന്ന ഗണേശോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് സമാപന...

വിദ്യാലയങ്ങൾ കുട്ടികളിൽ മൂല്യബോധവും, ദേശാഭിമാനവും സൃഷ്ടിക്കുന്ന കേന്ദ്രങ്ങാളായി മാറണം: പി എൻ ഈശ്വരൻ

കോതമംഗലം: വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ദേശീയ മൂല്യങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതാവുകയും, വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നു പോകുന്നവരിൽ ദേശീയ ഭാവമുണ്ടാകണമെന്നുമുള്ള വിവേകാനന്ദ ശിഷ്യയായ ഭഗിനി നിവേദിതയുടെ വാക്കുകൾ ഏറെ പ്രസക്തമാണെന്ന്...

ആഗസ്റ്റ് 22: ഏകനാഥ റാനഡെ സ്മൃതിദിനം

ആർത്തുല്ലസിച്ച് കടലലകൾ തിരതല്ലിച്ചിരിക്കുന്ന ശൂന്യമായ പാറമേൽ ഭാവി ഭാരതത്തിന്റെ ഭാസുര പ്രതിബിംബത്തെ സങ്കല്പിക്കുക…. കടലിനപ്പുറത്തേക്ക് കണ്ണുറപ്പിച്ച് മുന്നോട്ടു നടക്കുന്ന യുവയോഗീന്ദ്രനെ , സ്വാമി വിവേകാനന്ദനെ മനസ്സിലുറപ്പിക്കുക …....

സംന്യാസിമാരുടെ കാല്‍തൊട്ട് വണങ്ങുന്നത് ശീലം: രജനികാന്ത്

ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ ഉയര്‍ന്ന വിവാദത്തിന് സൂപ്പര്‍താരം രജനികാന്തിന്റെ മറുപടി. സംന്യാസിമാരെയും യോഗിമാരെയും പ്രായം നോക്കാതെ തന്നെ കാലില്‍ വീണ്...

Page 231 of 335 1 230 231 232 335

പുതിയ വാര്‍ത്തകള്‍

Latest English News