‘വികസിത് ഭാരത്’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, അടുത്ത 25 വര്‍ഷത്തേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ ലക്ഷ്യം: എസ്. ജയശങ്കര്‍
ന്യൂദല്‍ഹി: ‘വികസിത് ഭാരത്’ വെറുമൊരു മുദ്രാവാക്യമല്ലെന്നും ഇന്ത്യയുടെ ഭാവിയിലേക്കുള്ള ഗൗരവമായ പ്രതിബദ്ധതയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ന്യൂദല്‍ഹി ഹന്‍സ്‌രാജ് കോളേജില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....























