VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദ്വാരക എക്‌സ്‌പ്രസ് വേയുടെ പുതിയ വീഡിയോ പങ്കിട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

VSK Desk by VSK Desk
21 August, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി എലിവേറ്റഡ് റോഡ് പദ്ധതിയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ പുതിയ വീഡിയോ പങ്കിട്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എക്‌സ്പ്രസ് വേയെ “എഞ്ചിനിയറിങ്ങിന്റെ അത്ഭുതം” എന്നും “അത്യാധുനിക” പദ്ധതി എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Marvel of Engineering: The Dwarka Expressway! A State-of-the-Art Journey into the Future 🛣#DwarkaExpressway #PragatiKaHighway #GatiShakti pic.twitter.com/Qhgd77WatW

— Nitin Gadkari (@nitin_gadkari) August 20, 2023

“എഞ്ചിനീയറിംഗിന്റെ അത്ഭുതം: ദ്വാരക എക്സ്പ്രസ് വേ! ഭാവിയിലേക്കുള്ള ഒരു അത്യാധുനിക യാത്ര,” ഗഡ്കരി എക്സിൽ വീഡിയോ പങ്കിട്ട് ​ കൊണ്ട് കുറിച്ചു. ആകെ 563 കിലോമീറ്റർ ദൈർഘ്യം ദ്വാരക എക്സ്‌പ്രസ്‌വേയ്‌ക്ക് ഉള്ളത്. ദേശീയപാത എട്ടിൽ ശിവ മൂർത്തിയിൽ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ ആണ് ചെന്നവസാനിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള ദൂരം കുറയും. ഇതോടെ ദ്വാരകയിൽ നിന്നും മനേസറിലേക്ക് 15 മിനിറ്റുകൾക്കുള്ളിൽ യാത്ര ചെയ്യാം.

16 പാതകളാണ് ദ്വാരക എക്സ്പ്രസ് വേയിലുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇരുവശങ്ങളിലുമായി മൂന്നു വരികളുള്ള സർവീസ് റോഡുകളുമുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളം സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റുമാണ് പാതയുടെ നിര്‍മാണത്തിന് ആവശ്യമായി വന്നത്.

Share1TweetSendShareShare

Latest from this Category

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

രാമജന്മഭൂമി ഒരുങ്ങുന്നു; 100 കോടി ചിലവിൽ നടത്തുന്ന രാമോത്സവത്തിനായി

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ദല്‍ഹിയില്‍; ദക്ഷിണഭാരതം അവിഭാജ്യഘടകം: ജെ. നന്ദകുമാര്‍

ഡിഫന്‍സ് അക്കാദമിയില്‍ വനിതകളുടെ ആദ്യ പാസിങ് ഔട്ട് പരേഡ്

നടരാജനെ വീണ്ടെടുത്ത് ആഘോഷത്തോടെ ശിവപുരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പ്; വൻ മുന്നേറ്റം നടത്തി എബിവിപി

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

സര്‍ദാര്‍ ചിരഞ്ജീവ് സിങ് എന്നും സൂര്യന്‍: ഡോ. മോഹന്‍ ഭാഗവത്

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

അറബ് രാവിന്റെ ആവേശങ്ങളില്‍ മോദി മോദി ആരവം

എബിവിപി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വൈശാഖ് സദാശിവൻ; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

വരുന്നു പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകള്‍; കണ്ടെത്തല്‍ ബ്രൂണല്‍ സര്‍വകലാശാലയുടേത്

രാമജന്മഭൂമി ഒരുങ്ങുന്നു; 100 കോടി ചിലവിൽ നടത്തുന്ന രാമോത്സവത്തിനായി

Load More

Latest English News

Children cannot be paraded as cheer girls for LDF government’s programme, says HC

Building of second aircraft carrier from CSL endorsed

Image: CM Thrissur District Secretary M.M. Varghese

Karuvannur Bank Fraud: ED demands CPM’s Acc Books

Fatal blow to Pinarayi  Govt : SC cancels Kannur Varsity VC’s Reappointment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies