VSK Desk

VSK Desk

സ്കൂളുകൾ ജൂൺ 3ന് തുറക്കും

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂൺ...

ഡ്രൈവിങ് പരിഷ്കരണം; ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഗതാഗത വകുപ്പ്...

നൂറ് ദിനം നൂറ് നഗരം കാമ്പയിന് തുടക്കം; സൂററ്റില്‍ യോഗ മഹോത്സവം

സൂററ്റ്(ഗുജറാത്ത്): അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി യോഗമഹോത്സവവുമായി മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. സൂററ്റിലെ അത്വാലിന്‍സ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. രാവിലെ...

ശരിയത്തിനെതിരെ പോരാടാന്‍ ആലപ്പുഴയിലെ മുസ്ലിം യുവതി; സഫിയ സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് അനുസരിച്ചുള്ള ആനുകൂല്യം കിട്ടണമെന്നും തന്റെ ജീവിതത്തില്‍ ശരിയത്ത് നിയമം വേണ്ടെന്നും വാദിച്ച് കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയില്‍. തന്റെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാം: ഹൈക്കോടതി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ്...

സ്ഥാനമാനങ്ങള്‍ക്കായുള്ള സാംസ്‌കാരിക നായകരുടെ മൗനം ഭയാനകം: എം. രാധാകൃഷ്ണന്‍

കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്‌ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്‍മുഖന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു. തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ...

പിറന്നാള്‍ ദിനത്തില്‍ കാര്‍ത്യായനിയമ്മയുടെ വീടും സ്ഥലവും സുകൃതം ട്രസ്റ്റിന്

ചങ്ങനാശ്ശേരി: തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ. സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന...

അപരനോടുള്ള കരുതലാവണം നമ്മുടെ ജീവിതം: ഡോ. ജിതേഷ്ജി

പത്തനംതിട്ട: വര്‍ത്തമാന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്ക് നന്മകളുടെ നിറം മങ്ങിയിരിക്കുകയാണെന്നും തിന്മകള്‍ക്ക് നിറം കൂടുതലാണെന്നും സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി. ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന...

ഭീകരവാദികളെ സൃഷ്ടിക്കാതിരിക്കാന്‍ മതപഠനം സുതാര്യമാക്കണം: ശശികല ടീച്ചര്‍

കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയായി ജിഹാദിസം വളരുകയാണെന്നും ഭീകരവാദികളെ സൃഷ്ടിക്കാതിരിക്കാന്‍ മതപഠനം സുതാര്യമാക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു...

പി. പരമേശ്വരന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ പ്രകാശനം പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിക്ക് നല്കി പ്രകാശനം നിര്‍വഹിക്കുന്നു.കാ.ഭാ. സുരേന്ദ്രന്‍,കെ. രാമന്‍പിള്ള, പ്രൊഫ. എം.എസ്. രമേശന്‍ തുടങ്ങിയവര്‍ സമീപം

‘ഉണര്‍ന്ന് എഴുന്നേല്‍ക്കു’കയല്ല, ‘എഴുന്നേറ്റ് ഉണരു’കയാണ്: പരമേശ്വര്‍ജി നല്‍കിയ ഉള്‍ക്കാഴ്ച വിവരിച്ച് വി പി ജോയി

തിരുവനന്തപുരം: എല്ലാകാര്യത്തിലും സൂക്ഷ്മമായി ചിന്തിക്കുകയും വ്യാപരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ആളിന്റെ സത്യദര്‍ശനം നമ്മുടെ ബോധത്തെ ഉദ്ദീപിപ്പിക്കുമന്ന് മുന്‍ ചീഫ് സെക്രട്ടറി വി പി ജോയി.. പരമേശ്വര്‍ജി പ്രബന്ധങ്ങളായി അവതരിപ്പിച്ചിരിക്കുന്നത...

ഉഷ്ണതരംഗ സാധ്യത: മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ല; മറ്റ് വഴികൾ തേടാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെഎസ്ഇബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി...

Page 234 of 472 1 233 234 235 472

പുതിയ വാര്‍ത്തകള്‍

Latest English News