VSK Desk

VSK Desk

ജന്മാഷ്ടമി മഹോത്സവം : പുരി ബീച്ചിൽ കൃഷ്ണന്റെ മണൽ ശിൽപം തീർത്ത് സുദർശൻ പട്‌നായിക്ക് 

പുരി: ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഒഡീഷയിലെ പുരി ബീച്ചിൽ ‘തിന്മയെ കൊല്ലൂ’ എന്ന സന്ദേശവുമായി പ്രശസ്ത മണൽ കലാകാരന് സുദർശൻ പട്‌നായിക് ഒരു മണൽ ശിൽപം സൃഷ്ടിച്ചു. ഇന്ത്യയുടെ...

ആഗസ്റ്റ് 26: പാലിയം വിളംബരം വാർഷികം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ക്കേണ്ട അദ്ധ്യായത്തിന്റെ മുപ്പത്തിനാലാമത് വാര്‍ഷികദിനമാണ് ആഗസ്റ്റ് 26. ചിരപുരാതനമായ സംസ്‌കൃതി നിത്യനൂതനമായി നിലനിര്‍ത്താനുള്ള സര്‍ഗവൈഭവത്തിന്റെ നേര്‍സാക്ഷ്യമാണ് 1987 ആഗസ്റ്റ് 26 ന്...

ജന്മാഷ്ടമി ആശംസകൾ..

ഇരുട്ടായിരുന്നു ചുറ്റിനും.ലോകം വെളിച്ചത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു.പെരുമഴയില്‍, പാതിരയില്‍, തുറുങ്കറയില്‍അവര്‍ക്കായാണ് മയില്‍പ്പീലിക്കണ്ണ് തുറന്നത്….ആ പാതിര പിന്നിടുമ്പോഴേക്കുംഅസുരന്മാര്‍ ഭയാനകമായ പുറംകണ്ണ് പൂട്ടി,ഭീതിയുടെ അകംകണ്ണ് തുറന്ന്ആഴമറിയാത്ത നിദ്രയിലേക്ക് ആണ്ടുപോവുകയുംലോകം അതിരില്ലാത്ത ഉല്ലാസകാലത്തേക്ക്ഉണര്‍ന്നേല്‍ക്കുകയും ചെയ്തു....

ശബരിമലയിലെ നിര്‍മാണങ്ങള്‍ ദേവഹിതം അറിഞ്ഞു വേണം; വ്യാപാര സ്ഥാപനങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് നല്കണം: വത്സന്‍ തില്ലങ്കേരി

കോട്ടയം: ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവഹിതം അറിഞ്ഞു വേണമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഭസ്മക്കുളം മാറ്റുന്നത് ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും മറ്റുപല...

പൈതൃക് മോഹിനിയാട്ട ശില്പശാല 28ന്

കൊച്ചി: പതഞ്ജലി യോഗാ ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗം നാട്യ യോഗാ സീരിസില്‍ ഉള്‍പ്പെടുത്തി 28ന് മോഹിനിയാട്ട ശില്പശാല സംഘടിപ്പിക്കുന്നു.  രാവിലെ 9...

ബാലഗോകുലം ഡൽഹി എൻ സി ആർ, ദക്ഷിണ മദ്ധ്യ മേഖലയിലെ ബാലഗോകുലങ്ങളെല്ലാം ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളിലാണ്

ഡൽഹി: മേഖലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്, 26 ആഗസ്റ്റ് 2024 തിങ്കളാഴ്ച, ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ ആണ് ജന്മാഷ്ടമിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ആർ കെ...

നദീവന്ദനവും വൃക്ഷ രക്ഷാബന്ധനവും നടത്തി

കടപ്ര: പരിസ്ഥിതി സംരക്ഷണ സമിതി നേതൃത്വത്തിൽ ദേശീയ തലത്തിൽ നടന്നു വരുന്ന അമൃത പ്രകൃതി വന്ദൻ പരിപാടിയുടെ ഭാഗമായി പമ്പാ മണിമല സംഗമ സ്ഥാനമായ കീച്ചേരി വാൽക്കടവിൽ...

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 2025 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീംയു.പി.എസ്.)ക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗംഅംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍.പെന്‍ഷന്‍ പദ്ധതി...

ആഗസ്റ്റ് 25: ചട്ടമ്പിസ്വാമികളുടെ ജന്മദിനം

കൊടിയ ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന ചട്ടമ്പിസ്വാമികള്‍ തന്റെ ബാല്യകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ചാണ് ജ്ഞാനസമ്പാദനം നടത്തിയത്. പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ ഓത്തുപള്ളിക്കൂടത്തില്‍ ഒളിഞ്ഞുനിന്നു കേട്ടു...

പ്രൊഫ. സി. ജി. രാജഗോപാല്‍ അനുസ്മരണം; രാമചരിതമാനസത്തെ ആത്മാവില്‍ ആവാഹിച്ച മഹത്വം:അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: മഹാകവി തുളസീദാസിന്റെ രാമചരിതമാനസത്തെ ആത്മാവില്‍ ആവാഹിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. സി. ജി. രാജഗോപാലിന്റേതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഗ്രന്ഥരചനയുടെ കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട കവിമനസായിരുന്നു അദ്ദേഹത്തിന്റേത്. ആ...

ഭിന്നശേഷി സൗഹൃദ മനസ് പൊതു സമൂഹത്തിനും ഉണ്ടാകണം : സി. ചന്ദ്രബാബു

ഇരിങ്ങാലക്കുട : ഭിന്നശേഷി മനസ്സ് പൊതു സമൂഹത്തിനും ഉണ്ടാകാത്തതാണ് നിയമങ്ങൾ ഉണ്ടായിട്ടും ഭിന്നശേഷി സൗഹൃദമായ അന്തരീഷം രാജ്യത്ത് ഉണ്ടാകാത്തതെന്ന് നിപ്മർ എക്സി. ഡയറക്ടർ സി. ചന്ദ്രബാബു അഭിപ്രായപ്പെട്ടു....

സി. രജിത് കുമാര്‍ തപസ്യ സംഘടനാ സെക്രട്ടറി

കൊച്ചി: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറിയായി സി. രജിത് കുമാര്‍ ചുമതലയേറ്റു. കൊല്ലത്ത് നടന്ന സംസ്ഥാന പഠന ശിബിരത്തില്‍ തപസ്യയുടെ സുവര്‍ണ ജൂബിലിയാഘോഷം...

Page 238 of 531 1 … 237 238 239 … 531

പുതിയ വാര്‍ത്തകള്‍

Latest English News