ബോംബ് നിർമാണത്തിനിടെ സ്ഫോടനം: കണ്ണൂരിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിൻ...























