VSK Desk

VSK Desk

മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി 630 കോടി പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പിഎംശ്രീ പദ്ധതി പ്രകാരം 6207 സ്‌കൂളുകള്‍ക്ക് ആദ്യഗഡുവായി 630 കോടി രൂപ കേന്ദ്രം അനുവദിച്ചു. പുതിയ വിദ്യാഭ്യാസ നയവുമായി...

പോണ്ടിച്ചേരി സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാർഹം: എബിവിപി

പോണ്ടിച്ചേരി സർവകലാശാലയിലും അഫീലിയേറ്റഡ് കോളേജുകളിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള യൂണിവേഴ്സിറ്റി തീരുമാനം എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിബിൻരാജ് വിദ്യാർത്ഥി കേന്ദ്രീകൃത...

പൗരസമത്വത്തിന് ഏകീകൃത സിവിൽ നിയമം കൂടിയേ കഴിയൂ: ഡോ.ജി ഗോപകുമാർ

കോട്ടയം: ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസമത്വം യാഥാർത്ഥ്യമാവണമെങ്കിൽ ഏകീകൃത സിവിൽ നിയമം കൂടിയേ തീരൂവെന്ന് ഡോ.ജി ഗോപകുമാർ. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പഠന ശിബിരത്തിൽ ഏകീകൃത...

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍

ശ്രീനഗര്‍: നിയന്ത്രണരേഖയുടെ സമീപത്തുള്ള ഗ്രാമങ്ങള്‍  വിനോദസഞ്ചാരപട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് നീലം താഴ്‌വരയിലെ ജനങ്ങള്‍. പാക്ക് അധിനിവേശ കശ്മീരിനോട് ചേര്‍ന്നുള്ള കിഷന്‍ഗംഗ നദിയുടെ തീരഗ്രാമങ്ങളുടെ...

ശ്രീരാമജന്മഭൂമി: പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരം വിശിഷ്ട വ്യക്തികളെത്തും

അയോധ്യ: ശ്രീരാമജന്മഭൂമി രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം വിശിഷ്ട വ്യക്തികളെത്തുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. രാംലാലാ...

ഭാരതത്തിന് മേല്‍ ഇംഗ്ലീഷ് ഇന്ത്യയെ സ്ഥാപിച്ചത് ബ്രിട്ടീഷ് ആഖ്യാനങ്ങള്‍: ദത്താത്രേയ ഹൊസബാളെ

ന്യൂദല്‍ഹി: ഭരണത്തിന്റെ പിന്‍ബലത്തില്‍ ബ്രിട്ടീഷുകാരന്‍ തീര്‍ത്ത ആഖ്യാനങ്ങളെ തിരുത്തേണ്ട സമയം കഴിഞ്ഞുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന് മേല്‍ ഇംഗ്ലീഷ് ഇന്ത്യയെ സ്ഥാപിച്ചതും അത്തരം ആഖ്യാനങ്ങളുടെ...

എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്; അറസ്റ്റിലായ ഭീകരന്‍ ആഷിഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുണ്ടെന്ന ഞെട്ടിക്കുന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചു. ഐഎസിന്റെ കേരള മൊഡ്യൂള്‍ എന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനം. സത്യമംഗലം...

പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് ബിന്ദു ടീച്ചർ പിൻഗാമികളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു: എബിവിപി

തിരുവനന്തപുരം: കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പാൾ നിയമന ലിസ്റ്റ് അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചർ തന്റെ പിൻഗാമികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് എബിവിപി...

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ‍ആലുവയില്‍ നിന്ന് കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ ആറു വയസുകാരി ചാന്ദ്‌നിയുടെ മൃതേദഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണ നടന്നത്. കുട്ടിയുടെ ശരീരം ഒടിച്ചു മടിക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു....

സമ്പൂർണ്ണ പോഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് 47 കോടി രൂപ അനുവദിച്ചു: സ്‌മൃതി ഇറാനി

സമ്പൂർണ്ണ പോഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിലുമായി 47 കോടി രൂപ അനുവദിച്ചു എന്നും , നിലവിലെ വിവരങ്ങൾ...

ഭാവാത്മക സമീപനത്തിലൂടെ എബിവിപി‍യെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

തിരുവനന്തപുരം: വ്യത്യസ്ത കാഴ്ചപ്പാട് നൽകിയും ഭാവാത്മക സമീപനത്തിലൂടെയും മദൻദാസ് ദേവി എബിവിപിയെ ശക്തിപ്പെടുത്തിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ. എബിവിപി സംഘടിപ്പിച്ച ആർഎസ്എസ് മുൻ സഹ സർകാര്യവാഹ് മദൻദാസ്...

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

മതപരിവര്‍ത്തനത്തിനെതിരെ ഗോത്ര സംസ്‌കൃതി പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

ഝബുവ (മധ്യപ്രദേശ്): മതപരിവര്‍ത്തനത്തിനെതിരെ ഗോത്രവര്‍ഗസംസ്‌കൃതി എന്ന ആഹ്വാനവുമായി ഝാബുവയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത 'കന്‍വാര്‍യാത്ര.' ഝാബുവയിലെ ഗോത്രവര്‍ഗക്കാരുടെ ആരാധനാലയമായ ദേവ്ജിരിയില്‍ നിന്ന് കലശങ്ങളില്‍ സ്വീകരിച്ച തീര്‍ത്ഥജലവുമായാണ് സ്വധര്‍മ്മം സ്വരാജ്യം...

Page 248 of 334 1 247 248 249 334

പുതിയ വാര്‍ത്തകള്‍

Latest English News