VSK Desk

VSK Desk

ഒഡീഷ ബാലസോര്‍ രക്ഷാപ്രവര്‍ത്തനം ഇന്നുച്ചയോടെ പൂര്‍ത്തിയായി; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ദുരന്തമുഖത്തേക്ക് എത്തി

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 മരണമാണ്...

പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും; അപകടം‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ഭുവനേശ്വര്‍: ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാണ്...

തപസ്യയുടെ വി.എം. കൊറാത്ത് അനുസ്മരണ സമ്മേളനം നാളെ

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവര്‍ത്തകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എം കൊറാത്തിന്‍റെ 18ാമത് അനുസ്മരണ സമ്മേളനം ജൂണ്‍ നാല് ഞായറാഴ്ച പുതിയറയിലെ എസ്.കെ. പൊറ്റക്കാട്...

അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലം കണ്ടു ; ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ആയുധങ്ങൾ വെച്ച് കീഴടങ്ങി അക്രമികൾ

ഇംഫാൽ: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഫലം കാണുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം നിരവധി അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. സുരക്ഷാസേനയിൽ നിന്ന്...

ഗോത്രസാരഥി,ഗോത്രവാഹി പദ്ധതികൾക്കു പകരം ഇനി വിദ്യാവാഹിനി

പരപ്പ: ഗോത്രസാരഥിയും ഗോത്രവാഹി പദ്ധതിക്ക് പകരം ഇനി വിദ്യാവാഹിനി. പദ്ധതി നിര്‍വ്വഹണം വൈകിയേക്കും. പട്ടിക വര്‍ഗവിഭാഗം കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികളായ ഗോത്രസാരഥിയും ഗോത്രവാഹിനിയുമാണ് ഇല്ലാതായത്. ഇതിന് പകരമായിട്ടാണ്...

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന്...

ഗോവയിലെ ആദ്യത്തെ വന്ദേഭാരത്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂദല്‍ഹി: ഗോവയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം...

അഗ്‌നി-1ന്‍റെ പരീക്ഷണ വിക്ഷേപണം വിജയം; കൃത്യമായി ലക്ഷ്യം ഭേദിച്ചു

ഭുവനേശ്വര്‍:  മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്. വളരെ...

അടിമത്തമനോഭാവം അവസാനിപ്പിച്ച് രാഷ്ട്രനിര്‍മാണത്തിനായി ശിവാജി ജനങ്ങളെ പ്രചോദിപ്പിച്ചു: നരേന്ദ്ര മോദി

ന്യൂദല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവി'ല്‍ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനം ഏവര്‍ക്കും പുതുബോധവും പുതിയ ഊര്‍ജവും കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.  കിരീടധാരണം 350 വര്‍ഷം മുമ്പുള്ള...

വിജ്ഞാന ഭാരതി ദേശീയ സംഘടന സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു

മുംബൈ: ആർഎസ്എസ് മുതിർന്ന പ്രചാരകൻ ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു. വിജ്ഞാൻ ഭാരതിയുടെ അഖില ഭാരതീയ സംഘടനാ സെക്രട്ടറി ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 4 മണിക്ക് മുംബൈയിൽ വച്ചാണ്...

സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം; ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം

ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം. ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം. അടിമത്തം ദീര്‍ഘകാലം പേറേണ്ടി വന്നവരാണ് നാം ഭാരതീയര്‍. വൈദേശിക അധിനിവേശ...

നാളെ സ്‌കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ...

Page 250 of 302 1 249 250 251 302

പുതിയ വാര്‍ത്തകള്‍

Latest English News