VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

നഷ്ടമായത് വഴികാട്ടിയായ സഹപ്രവര്‍ത്തകനെ: സര്‍സംഘചാലക്, സര്‍കാര്യവാഹ്

VSK Desk by VSK Desk
24 July, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂര്‍: മദന്‍ദാസ് ദേവിയുടെ വേര്‍പാടിലൂടെ നഷ്ടമായത് മുതിര്‍ന്ന സഹപ്രവര്‍ത്തകനെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. കുറേ വര്‍ഷങ്ങളായി, ശാരീരികഅസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലേക്ക് സംഘ പദ്ധതി പ്രകാരം നിയോഗിച്ച ആദ്യ പ്രചാരകനാണ് അദ്ദേഹം. വര്‍ഷങ്ങളോളം അദ്ദേഹം പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി. സ്വര്‍ഗീയ യശ്വന്ത് റാവു കേല്‍ക്കറുടെ മാര്‍ഗനിര്‍ദേശത്തില്‍ സംഘടനാ കുശലതയില്‍ അദ്ദേഹം സമര്‍ത്ഥനായി.  തൊണ്ണൂറുകളില്‍ സംഘത്തിന്റെ ചുമതലയിലേക്ക് വന്ന അദ്ദേഹം വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തെ സമര്‍ത്ഥമായി നേരിടുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്കി. അക്കാലത്ത് ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.

സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കര്‍ക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി. ആരോഗ്യത്തോടെ തുടര്‍ന്നും ഞങ്ങളെ നയിക്കാന്‍ അദ്ദേഹം മുന്നിലുണ്ടാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ വിശ്രമമില്ലാത്ത യാത്രയും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. കര്‍ത്തവ്യത്തിന്റെ പാതയില്‍ തുടര്‍ച്ചയായി മുന്നേറുന്നതിന്റെ നേര്‍മാതൃകയായിരുന്നു മദന്‍ദാസ്ജിയുടെ ജീവിതമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Share7TweetSendShareShare

Latest from this Category

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies