VSK Desk

VSK Desk

എംജി സർവ്വകലാശാല- മലയാള സർവകലാശാലാ വിസി നിയമനം: സർക്കാർ നൽകിയ പട്ടിക തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിന് മുൻ വിസിയെ ഉൾപ്പെടുത്തി കേരളസർക്കാർ നൽകിയ 3 അംഗ പാനൽ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ....

ഐ പി എല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‍; ദൃശ്യങ്ങള്‍ വൈറലായി

ഹൈദ്രാബാദ് :  ഐ പി എല്‍ കിരീടം വീണ്ടും സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി  തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകള്‍ നടത്തി.  ഐപിഎല്‍ ട്രോഫിയുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്ര പൂജാരിമാരുടെ ചിത്രങ്ങള്‍...

ജനാധിപത്യത്തിൽ മത്സരങ്ങളാകാം, പക്ഷേ അതിരുണ്ടാകണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭരണത്തിന് വേണ്ടി മത്സരങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിന് ഒരു അതിര് വേണമെന്നും ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ...

മണിപ്പൂർ സംഘർഷം: അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇംഫാൽ: നാല് ദിവസത്തെ മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വസ്തുതാ പരിശോധനയ്‌ക്കായി ജുഡീഷ്യൽ അന്വേഷണം കേന്ദ്രസർക്കാർ...

ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ്; സ്‌കൂൾ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ട് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ സ്‌കൂൾ അധികൃതർ ഹിജാബ് ധരിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മദ്ധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18...

ജനുവരിയിൽ അയോദ്ധ്യ രാമക്ഷേത്രം ജനങ്ങൾക്കായി തുറന്ന് കൊടുക്കും: ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രം 2024 ജനുവരി 14 നും 22 നും ഇടയിൽ ഭക്ത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം....

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്

എറണാകുളം: സേവാഭാരതി ഒരുക്കിയ തണലിൽ കുമാരിക്ക് ഇനി സമാധാനമായി തലചായ്‌ക്കാം. തൃപ്പുണിത്തുറ പാവക്കുളങ്ങര പുത്തൻവേലിക്കകത്ത് കുമാരിക്കാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വപ്‌നഭവനം പടുത്തുയർത്തിയത്. പുതിയ വീടിന്റെ താക്കോൽ ദാനം...

രാജ്യത്തിന്‍റെ കായികരംഗത്തെ തകര്‍ക്കരുത്; ഗുസ്തി താരങ്ങളോട് സര്‍ക്കാര്‍ സമീപനം തുറന്ന മനസ്സോടെയെന്ന് അനുരാഗ് സിങ് ഠാക്കൂര്‍

ന്യൂദല്‍ഹി: തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ ഗുസ്തി താരങ്ങളോട് ഇടപെട്ടതെന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. അവര്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെയാണ് കേട്ടത്. അന്വേഷണത്തില്‍ തൃപ്തരല്ലെങ്കില്‍ പ്രതിഷേധിക്കാം....

പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ഒരുക്കിയത്. തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി...

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; വിവരങ്ങൾ തേടി എൻഐഎ

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും...

Page 251 of 302 1 250 251 252 302

പുതിയ വാര്‍ത്തകള്‍

Latest English News