VSK Desk

VSK Desk

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം: എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്

ആലപ്പുഴ: ആര്‍എസ്എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍...

മണ്ണാറശാല വാസുദേവൻ നമ്പൂതിരി സ്മാരക മാധ്യമ പുരസ്കാരം കെ. ഷാജിയ്ക്ക്

ആലപ്പുഴ: ഈ വർഷത്തെ മണ്ണാറശാല വാസുദേവൻ നമ്പൂതിരി സ്മാരക മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ഹരിപ്പാട് ലേഖകൻ കെ. ഷാജി അർഹനായി. അറിയപ്പെടാത്ത സ്വാതന്ത്ര്യ സമരസേനാനികളും സമരചരിത്രവും എന്ന...

ഒടുവില്‍ ബംഗാളിലും കേരള സ്റ്റോറി ഹൗസ് ഫുള്‍

കൊല്‍ക്കൊത്ത: നിരോധനത്തിനും തീയറ്റര്‍ വിലക്കിനുമൊടുവില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് ബംഗാളിലെ തീയറ്ററുകളിലും കേരള സ്റ്റോറി നിറയുന്നു. സംസ്ഥാനത്ത് സിനിമ നിരോധിച്ചിട്ടില്ലെന്നും കാണാനാളില്ലാത്തതിനാല്‍ തീയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാകാത്തതുമാണ് പ്രശ്‌നമെന്നായിരുന്നു...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇഷിത കിഷോറിന് ഒന്നാം റാങ്ക്; മലയാളി ഗഹാന നവ്യ ജെയിംസിന് ആറാം റാങ്ക്

ന്യൂദല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാംറാങ്ക്. മലയാളി ഗഹാന നവ്യ ജെയിംസിന് ആറാം റാങ്ക് നേടി. മറ്റൊരു മലയാളി ആര്യ വി.എം....

നാട്ടു നാട്ടു പാട്ടിന്റെ സ്റ്റെപ്പ് പറഞ്ഞുകൊടുത്ത് നടൻ രാം ചരൺ‍, ചുവടുവെച്ച് കൊറിയ‍ൻ അംബാസിഡർ; ഓസ്‌കർ നേടിയ പാട്ട് ജി 20 യോഗത്തിലും ഹിറ്റ്

ശ്രീനഗര്‍: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 യോഗത്തിലും ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ട് ഹിറ്റ്. തിങ്കളാഴ്ച നടന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ...

കശ്മീരിന്‍റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍

ശ്രീനഗര്‍: കശ്മീരിന്‍റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍. ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്‍റെ രണ്ടാം ദിവസം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടും ആസ്വദിച്ചുമാണ് ആരംഭിച്ചത്. നിഷാത് ഗാര്‍ഡന്‍,...

ഭോപാലില്‍ റാണാപ്രതാപ് സ്മാരക മ്യൂസിയത്തിന് പദ്ധതി

ഭോപാല്‍: മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്‍റെ ജീവിതരേഖകള്‍ വരും തലമുറയ്ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍....

സമർപ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര; ഈ തത്ത്വം ആവാഹിച്ചാണ് ആർഎസ്എസ് മുന്നോട്ട് പോകുന്നത്: ജെ നന്ദകുമാർ

തിരുവനന്തപുരം: ത്യാഗവും സേവനവും രാഷ്‌ട്രത്തിന്‍റെ മുഖമുദ്രകളാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. രാജ്യത്തെ ശക്തിപ്പെടുത്തുവാൻ സമർപ്പണവും സേവനവും ശക്തമാകണം. ഈ രണ്ട് മൂല്യങ്ങളും നമ്മുടെ...

നാടിനായി മരം: രാജസ്ഥാനില്‍ പരിസ്ഥിതി സംരക്ഷണ അഭിയാന്‍

ഉദയ്പൂര്‍: നാടിന്‍റെ പേരില്‍ ഒരു മരം പദ്ധതിയുമായി രാജസ്ഥാനില്‍ പര്യാവരണ്‍ പ്രവര്‍ത്തകര്‍. പ്രകൃതി സംരക്ഷണത്തിനായി സ്വയം പ്രേരണയോടെ മുന്നിട്ടിറങ്ങാനുള്ള ആഹ്വാനമാണ് പദ്ധതി ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നതെന്ന് പര്യാവരണ്‍ സംരക്ഷണം രാജസ്ഥാന്‍...

സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള കാര്‍ഷിക  കെട്ടിട നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ്...

അമൃതഭാരതീ വിദ്യാപീഠത്തിന്റെ കൊല്ലവര്‍ഷം 1199 സാംസ്‌കാരിക വിദ്യാഭ്യാസം അമൃതപഥം അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ രാജകുടുംബാംഗവും ചരിത്രകാരനുമായ ഡോ. ആര്‍.പി. രാജ നിര്‍വഹിക്കുന്നു.

‘അമൃതപഥം’ അംഗത്വ വിതരണം ആരംഭിച്ചു

കോട്ടയം: അമൃതഭാരതീ വിദ്യാപീഠം കൊല്ലവര്‍ഷം 1199 ലേക്ക് നല്‍കുന്ന 'അമൃതപഥം' അംഗത്വ വിതരണത്തിന്‍റെ ഉദ്ഘാടനം പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ നടന്നു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ അത്തം നാള്‍ അംബിക...

ഡോ.വന്ദനാ ദാസിന്‍റെ വസതി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജോലിക്കിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപെട്ട ഡോ.വന്ദനാ ദാസിന്‍റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു. ...

Page 257 of 302 1 256 257 258 302

പുതിയ വാര്‍ത്തകള്‍

Latest English News