മഅദനിക്ക് കൊല്ലത്തേക്ക് മടങ്ങാൻ അനുമതി; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി, 15 ദിവസത്തിലൊരിക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണം
ന്യൂദല്‍ഹി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. മഅദനിക്ക് കൊല്ലത്തേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുവാദം നല്കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന മഅദനിയുടെ ഹര്‍ജി...