VSK Desk

VSK Desk

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

നിലമ്പൂര്‍: 'ഇവിടെ നട്ടെലുള്ള സര്‍ക്കാരുണ്ടോ? പാട്ടക്കാലാവധി കഴിഞ്ഞ ഏക്കര്‍കണക്കിന് എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാന്‍ കെല്‍പ്പുള്ള സര്‍ക്കാറുണ്ടോ? 65 ദിവസമായി ഞങ്ങള്‍ സമരം തുടങ്ങിയിട്ട്...

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി....

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക്...

മണിപ്പൂരിൽ ശാശ്വത സമാധാനം ഉറപ്പാക്കണം: ആർ എസ് എസ്

ഊട്ടി: മണിപ്പൂരിൽ അക്രമങ്ങൾക്കിരയായവരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കണമെന്നും സംസ്ഥാനത്ത് ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും ഊട്ടിയിൽ സമാപിച്ച ആർ എസ് എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്...

യമുനാ നദി‍യിലെ ജലനിരപ്പ് താഴ്ന്നു; രണ്ട് ദിവസത്തേയ്ക്ക് കൂടി മഴ തുടർന്നേക്കും

ന്യൂദല്‍ഹി : മഴയ്ക്ക് ശമനം ആയോതോടെ യമുനാ നദിയലെ ജലനിരപ്പും കുറയുന്നു. ശനിയാഴ്ച രാവിലെ 205.33 എന്ന നിലയിലാണ് ജലനിരപ്പുള്ളത്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീഷണി അയഞ്ഞിട്ടില്ല....

ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് ഇന്ത്യൻ സംഘത്തെ മീരാഭായ് ചാനു നയിക്കും

ടോക്കിയോ ഒളിമ്പിക്‌സിൽ 49 കി. ഗ്രാം വിഭാഗത്തിലെ ഇന്ത്യയുടെ ഭാരോദ്വഹന ജേതാവ് മീരാഭായ് ചാനു ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിക്കും. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചാണ്...

അന്താരാഷ്ട്ര ക്ഷേത്ര സമ്മേളനം 22 മുതല്‍ 24 വരെ വാരാണസി‍യില്‍

ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്ഷേത്ര കണ്‍വന്‍ഷനും പ്രദര്‍ശനവും ജൂലൈ 22 മുതല്‍ 24 വരെ വാരാണസിയിലെ രുദ്രാക്ഷ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും. ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് കണ്‍വന്‍ഷന്‍...

പി എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കോട്ടയം: രാഷ്ടീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് പി.എൻ. ഹരികൃഷ്ണ കുമാറിന്റെ മാതുലന്‍ പി എന്‍ നാരായണന്‍ നായര്‍ (82) അന്തരിച്ചു. റബ്ബര്‍ ബോര്‍ഡ്...

ആർ എസ് എസിനെതിരെ എൽ ഡി എഫ് നുണപ്രചരണം: പോലീസിൽ പരാതി നല്കി

കൊച്ചി: ആർ എസ് എസിനെതിരെ നുണ പ്രചരണം നടത്തുന്ന എൽഡിഎഫിനെതിരെ പോലീസിൽ പരാതി നൽകി. മണിപ്പൂർ സംഘർഷത്തിനെതിരെയെന്ന പേരിൽ ആർ എസ് എസിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ച എൽ...

ചന്ദ്രയാനോടൊപ്പം ജി എച്ച് എസ് എസ് പി റ്റി ആർ 1

പുത്തൂർ: ചന്ദ്രയാൻ 3 വിക്ഷേപണ ദിവസമായ ജൂലൈ 14 വെള്ളിയാഴ്ച പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് നിന്ന് റോക്കറ്റുകളുടെ ചെറുരൂപങ്ങൾ ആകാശത്തേക്ക് കുതിച്ചുയർന്നു. രാവിലെ...

യുപിഐ ഇനി ഫ്രാൻസിലും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി: ഫ്രാൻസിലെ വിനോദ സഞ്ചാരികൾക്ക് ഇനി ഇന്ത്യൻ രൂപയിലും പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമായിരുന്നു ഭാരതം ഉറ്റുനോക്കിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും...

ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്‌ക്കുകയാണ്: പ്രധാനമന്ത്രി

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിക്ഷേപണത്തെക്കുറിച്ച് സംസാരിച്ചത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ...

Page 259 of 335 1 258 259 260 335

പുതിയ വാര്‍ത്തകള്‍

Latest English News