VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

മണിപ്പൂരിൽ ശാശ്വത സമാധാനം ഉറപ്പാക്കണം: ആർ എസ് എസ്

VSK Desk by VSK Desk
15 July, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഊട്ടി: മണിപ്പൂരിൽ അക്രമങ്ങൾക്കിരയായവരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കണമെന്നും സംസ്ഥാനത്ത് ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും ഊട്ടിയിൽ സമാപിച്ച ആർ എസ് എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക് ആവശ്യപ്പെട്ടു. സംഘർഷത്തിലേർപ്പെട്ട ജനങ്ങൾ തമ്മിൽ ഐക്യത്തിന്‍റെ വഴി തുറക്കുന്നതിന് മണിപ്പൂരിലെ ആർ എസ് എസ് പ്രവർത്തകർ പരിശ്രമിക്കുന്നുണ്ട്. സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കയുണ്ടാക്കുന്നതാണ്. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും എത്തിക്കുന്നതിൽ പ്രവർത്തകർ മുഴുകിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഹിമാചലിലെ മാണ്ഡി, കുളു ജില്ലകളിലും ദൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സ്വയംസേവകർ നടത്തുന്ന സേവാ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആർ എസ് എസ് ശാഖകൾ സാമൂഹിക ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കൂടുതൽ സജീവമാക്കുന്നതിനെപ്പറ്റി ചർച്ച നടന്നു.

ഈ വർഷം രാജ്യത്ത് നടന്ന 105 സംഘ ശിക്ഷാ വർഗുകളിലായി 21566 ശിക്ഷാർത്ഥികൾ പങ്കെടുത്തു. നാൽപ്പത് വയസ്സിൽ താഴെയുള്ള 16908 പേരും നാൽപ്പത് മുതൽ അറുപത്തിയഞ്ച് വയസ്സ് വരെയുള്ള 4658 പേരുമാണ് പങ്കെടുത്തതെന്ന് ബൈഠക് വിവരങ്ങൾ പങ്ക് വച്ച് ആർ എസ് എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ അറിയിച്ചു.

39451 സ്ഥലങ്ങളിലായി 63724 നിത്യശാഖകളും മറ്റ് സ്ഥലങ്ങളിൽ 23299 മിലനുകളും 9548 സംഘ മണ്ഡലികളുമാണ് പ്രവർത്തിക്കുന്നത്. ആർ എസ് എസ് ശതാബ്ദി പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള പ്രവർത്തന വികാസവും ശതാബ്ദി വിസ്താരക് പദ്ധതിയും യോഗം അവലോകനം ചെയ്തു.

സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ , സഹ സർകാര്യവാഹുമാർ എന്നിവർ പങ്കെടുത്തു.

Share16
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies